Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Career Smart
കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് 2022
റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന്-2022ന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ 687 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കാം. 2022 ജൂലൈ 17നായിരിക്കും പരീക്ഷ.
തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 26.
മെഡിക്കൽ ഓഫീസേഴ്സ് ഗ്രേഡ് ഇൻ ജനറൽ ഡ്യൂട്ടി, മെഡിക്കൽ ഓഫീസേഴ്സ് സബ് കേഡർ സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസ്: 314
അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ): 300
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍): മൂന്ന്
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് ( ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന്): 70
യോഗ്യത: എംബിബിഎസ് പരീക്ഷാ ജയം. നിബന്ധനകള്‍ക്കു വിധേയമായി അവസാന വര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 32 വയസു തികയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്ക് ചട്ടപ്രകാരം ഇളവ്.
ഫീസ്: 200 രൂപ.
ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടോ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസാ/മാസ്റ്റര്‍/ ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഫീസടയ്ക്കുക. സ്ത്രീകള്‍ക്കും പട്ടികജാതി/ വര്‍ഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്നവെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷ സമര്‍പ്പിക്കുന്ന വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
കോൾ ഇന്ത്യയിൽ 1,050 മാനേജ്മെന്റ് ട്രെയിനി
മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജമ
ബിഐഎസിൽ യംഗ് പ്രഫഷണൽ
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ
ഐഡിബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ
ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി
പഞ്ചാബ് എൻജിനിയറിംഗ് കോളജിൽ അധ്യാപകർ
ചണ്ഡീഗഡിലെ കല്പിത സർവകലാശാലയായ പഞ്ചാബ് എൻജിനിയറിംഗ് കോളജിൽ അധ്യാപ
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 അവസരം
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ
ടെറിട്ടോറിയൽ ആർമയിൽ 13 ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അ
അമൃത സര്‍വകലാശാലയില്‍ പുതിയ മൂന്ന് ന്യൂജനറേഷന് നാനോടെക്നോളജി കോഴ്സുകള്‍
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗത്തില്‍ പുതിയതാ
തുച്ഛമായ വാര്‍ഷിക ഫീസില്‍ ചണ്ഡീഗഡ് പിജിഐഎംഇആര്‍-ൽ നഴ്സിംഗ് പഠനം
ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിഐഎംഇആര്‍) തു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 12 ഒഴിവുകൾ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഐടി വിഭാഗത്തിൽ പ്രോഗ്രാമർ (മൂന്ന് ഒഴിവുകൾ), ജൂനിയർ പ്രോഗ്രാമർ (നാല് ഒഴിവുകൾ), ട്രെയിനി പ്രോഗ്രാമർ (അഞ്ച്
ഗ്രാമീണ്‍ ബാങ്കുകളിൽ ഓഫീസർ, അസിസ്റ്റന്റ് 8,106
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) 43 ഗ്രാമീണ്‍
ബിഎസ്എഫിൽ എസ്ഐ/ കോണ്‍സ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴിസിൽ 110 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി
ഡൽഹിയിൽ 252 അസിസ്റ്റന്റ് പ്രഫസർ
ഡൽഹി സർവകലാശാലയ്ക്കു കീഴിലെ രണ്ട് കോളജുകളിൽ അസിസ്റ്റ
സതേണ്‍ നേവൽ കമാൻഡിൽ ട്രേഡ്സ്മാൻ/ വാഷർമാൻ
സതേണ്‍ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സിൽ 65 ഒഴിവുകളിലേക്ക് അപേക്ഷ ക
എൻപിസിഐഎൽ 177 അപ്രന്റിസ്
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 177 അപ്രന്റി
എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ്; അവസാന തീയതി ജൂൺ 30
ഇന്ത്യൻ വ്യോമസേനയിൽ ഫ്ളൈയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട
ആർസിസിയിൽ നഴ്സിംഗ് അസിസ്റ്റന്റ്
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെന്റ
എൻഡിഎ-II വിജ്ഞാപനം: 400 ഒഴിവുകൾ
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎII ആൻഡ് നേവൽ അക്കാഡമി (എൻ
സിഡിഎസ് 339 ഒഴിവ്
ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാ
അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റിയിൽ 205 അധ്യാപകർ
ആണവോർജ വകുപ്പിനു കീഴിൽ മുംബൈയിലുള്ള സ്വയം ഭരണസ്ഥാപനമായ അറ്റോമിക് എനർ
ഭുവനേശ്വർ ഐഐടിയിൽ 27 അനധ്യാപകർ
ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) അനധ്യാപക തസ്ത

ഡൽഹി പോലീസിൽ 835 ഹെഡ് കോൺസ്റ്റബിൾ
ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്
സൈനിക് സ്കൂളിൽ അവസരം
വിവിധ സൈനിക് സ്കൂളുകളിലായി പത്ത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേ
43 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
കേരള പബ്ളിക് സർവീസ് കമ്മീഷൻ 43 തസ്തികകളിലെ ഒഴിവു
എൻജിനിയറിംഗ് ബിരുദധാരികൾക്ക് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ്
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് 136 ലേക്ക് എൻജിനി
എസ്എസ്സി വിജ്ഞാപനം: കേന്ദ്ര സർവീസിൽ 2,065 ഒഴിവ്
കേന്ദ്ര സർവീസിലെ സെലക്ഷൻ പോസ്റ്റുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ ക
നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം
നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോ
യുജിസി നെറ്റ്: അവസാന തീയതി മേയ് 20
82 മാനവിക വിഷയങ്ങളിലായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏ
സെൻട്രൽ ആംഡ് പോലീസിൽ അസിസ്റ്റന്റ് കമൻഡാന്റ്
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സെ
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 145 മാനേജര്‍
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 145 ഒഴി
ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഓഫീസര്‍
മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷ
കേന്ദ്ര സര്‍വീസില്‍ 67 അവസരം
കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലായി 67 ഒഴിവുകളി
ശാസ്ത്രവിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ് സി. പഠനത്തിന് നെസ്റ്റ്’; സയന്‍സ് സ്ട്രീം പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം
ന്യൂജെന്‍ കോഴ്സുകളില്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതത് വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ നടക്കുന്
ബിരുദതല മെഡിക്കൽ പ്രവേശനം: നീറ്റ് - യു. ജി. പരീക്ഷ ജൂലൈ 17 ന്, മെയ് 6 വരെ അപേക്ഷിക്കാം
ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് - യു. ജി.) 2022
62 സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് കോമൺ എൻട്രൻസ് ടെസ്റ്റ്
ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി ദേശീയതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്സി., എം. എസ്.
എൻജിനീയറിംഗ് കോഴ്സ് പ്രവേശനം: വ്യവസ്ഥകൾ പരിഷ്കരിക്കുന്നു
എൻജിനീയറിംഗ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യതകള്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ദേശീയ കൗൺസിൽ പരിഷ്കരിക്കുന്നു. ഹയർ സെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക
സെൻട്രൽ ആംഡ് പോലീസിൽ അസിസ്റ്റന്റ് കമൻഡാന്റ്
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സെ
ദുർഗാപുർ എൻഐടിയിൽ 106 അനധ്യാപകർ
ബംഗാളിലെ ദുർഗാപുരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി
ഐഇഎസ്/ ഐഎസ്എസ് പരീക്ഷ
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഇക്കണോമിക്സ് സര്‍വീസ് (ഐ
ബാങ്ക് ഓഫ് ബറോഡയിൽ 100 ഓഫീസർ/ മാനേജർ
ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അഗ്രിക്കൽച്ചറൽ മാർക്കറ
എസ്എസ്സി മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഹവിൽദാർ റിക്രൂട്ട്മെന്റ്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ ത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ഡെവലപ്മെന്റിൽ 2,999 ഓഫീസർ/ അപ്രന്റീസ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡെവല
നേവിയിൽ ഓഫീസർ
നേവിയിൽ പെർമനന്റ് കമ്മീഷൻഡ് ഓഫീസർ ആകാം. അപേക്ഷകർ അവിവാഹി
ഔഷധിയില്‍ ഫാര്‍മസിസ്റ്റ്
ഔഷധിയുടെ കുട്ടനെല്ലൂര്‍ ഫാക്ടറിയിലും മുട്ടത്തറ പ്രൊഡക്ഷന്‍ യൂണിറ്റിലും ഫാര്‍മ
റെയിൽടെലിൽ 103 അപ്രന്റിസ്
പൊതുമേഖലാ സ്ഥാപനമായ റെയിൽ ടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ
ബാങ്ക് ഓഫ് ബറോഡയിൽ മാനേജർ
ബാങ്ക് ഓഫ് ബറോഡയിൽ റിസീവബിൾ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷ
നോർത്ത് ഈസ്റ്റേണ്‍ വാഴ്സിറ്റിയിൽ 157 ഫാക്കൽറ്റി
ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേണ്‍ ഹിൽ യൂണിവേഴ്സിറ്റിയിൽ പ്രഫസർ, അസോഷ്യേ
44 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം
കമ്പനി/ കോര്പ്പറേഷന് അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ജൂണി
ആർമിയിൽ എൻസിസി സ്പെഷൽ എൻട്രി
ഇന്ത്യൻ ആർമിയിലെ എൻസിസി സ്പെഷൽ എൻട്രി 52-ാം കോഴ്സുകളിലേക്ക് അപേക്ഷ ക്
കിഫ്ബിയില്‍ 50 ഒഴിവ്
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) വിവിധ വിഭാഗങ്ങളിലാ
Latest News
രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു
ജമ്മുവിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മേധാവി: റിപ്പോർട്ട്
അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച് കെ. സുധാകരൻ
"പി.സിയുടെ അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നു, ഹൈക്കോടതിയെ സമീപിക്കും'
കോട്ടയത്ത് മരം വീണ് കാര്‍ തകര്‍ന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top