ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ 100 ഓ​​​​ഫീ​​​​സ​​​​ർ/ മാ​​​​നേ​​​​ജ​​​​ർ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യു​​​​ടെ വി​​​​വി​​​​ധ സോ​​​​ണു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​ഗ്രി​​​​ക്ക​​​​ൽ​​​​ച്ച​​​​റ​​​​ൽ മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, അ​​​​ക്വി​​​​സി​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 100 ഒ​​​​ഴി​​​​വ്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.

അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ- 47
എ​​​​റ​​​​ണാ​​​​കു​​​​ളം, പാ​​​​റ്റ്ന, ചെ​​​​ന്നൈ, മം​​​​ഗ​​​​ളൂ​​​​രു, ന്യൂ​​​​ഡ​​​​ൽ​​​​ഹി, രാ​​​​ജ്കോ​​​​ട്ട്, ച​​​​ണ്ഡി​​​​ഗ​​​​ഡ്, കോ​​​​ൽ​​​​ക്ക​​​​ത്ത, മീ​​​​റ​​​​റ്റ്, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സോ​​​​ണു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ/ ഹോ​​​​ട്ടി​​​​ക​​​​ൾ​​​​ച്ച​​​​ർ/ ആ​​​​നി​​​​മ​​​​ൽ ഹ​​​​സ്ബ​​​​ൻ​​​​ഡ​​​​റി/ വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​യ​​​​ൻ​​​​സ്/ ഫി​​​​ഷ​​​​റീ​​​​സ്/ പി​​​​സി​​​​ക​​​​ൾ​​​​ച്ച​​​​ൾ/ ഫു​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി/ ഡ​​​​യ​​​​റി സ​​​​യ​​​​ൻ​​​​സ്/ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ/ കോ-​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ബാ​​​​ങ്കിം​​​​ഗ്/ അ​​​​ഗ്രോ ഫോ​​​​റ​​​​സ്ട്രി/ ഫോ​​​​റ​​​​സ്ട്രി/ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി/ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ എം​​​​ബി​​​​എ/​​​​പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ ഇ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 28- 40 വ​​​​യ​​​​സ്.

അ​​​​ക്വി​​​​സി​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് മാ​​​​നേ​​​​ജ​​​​ർ- 53
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, ബ​​​​റോ​​​​ഡ, ബം​​​​ഗ​​​​ളൂ​​​​രു, ച​​​​ണ്ഡി​​​​ഗ​​​​ഡ്, ചെ​​​​ന്നൈ, ജ​​​​യ്പൂ​​​​ർ, കോ​​​​ൽ​​​​ക്ക​​​​ത്ത, ല​​​​ക്നോ, മും​​​​ബൈ, ന്യൂ​​​​ഡ​​​​ൽ​​​​ഹി, പൂ​​​​ന എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദ​​​​വും മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ പി​​​​ജി/ ഡി​​​​പ്ലോ​​​​മ അ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​എ കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 26- 40 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bankofbaroda.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 26.