ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ൽ 2,999 ഓ​​​​ഫീ​​​​സ​​​​ർ/ അ​​​​പ്ര​​​​ന്‍റീ​​​​സ്
ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2659 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. ഏ​​​​പ്രി​​​​ൽ 20 വ​​​​രെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന, ജി​​​​ല്ലാ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ഒ​​​​ഴി​​​​വു​​​​ണ്ട്.

യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു, ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.
പ്രാ​​​​യം: 01.08.2022ന് 18- 35 ​​​​വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 11,765- 31,540 രൂ​​​പ.

ഫീ​​​​സ്: 500 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 350 രൂ​​​​പ. ഓ​​​​ണ്‍ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്ക​​​​ണം.
ഗ്രൂ​​​​പ്പ് ഡി​​​​സ്ക​​​​ഷ​​​​ൻ, പ​​​​രീ​​​​ക്ഷ എ​​​​ന്നി​​​​വ ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ക്കും. ജ​​​​ന​​​​റ​​​​ൽ സ്റ്റ​​​​ഡീ​​​​സ്, ജ​​​​ന​​​​റ​​​​ൽ നോ​​​​ള​​​​ജ്, എ​​​​ല​​​​മെ​​​ന്‍റ​​​​റി മാ​​​​ത്സ് ആ​​​​ൻ​​​​ഡ് ഇം​​​​ഗ്ലീ​​​​ഷ് ലാം​​​​ഗ്വേ​​​​ജ്, റൂ​​​​റ​​​​ൽ ഇ​​​​ന്ത്യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 90 മി​​​​നി​​​​റ്റ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ക. നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും കൊ​​​​ച്ചി​​​​യു​​​​മാ​​​​ണ് പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്രം.

340 അ​​​​പ്ര​​​​ന്‍റീ​​​​സ്

ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ൽ 340 അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഏ​​​​പ്രി​​​​ൽ 24 വ​​​​രെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഇ​​​​ന്ത്യ​​​​യി​​​​ലു​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഡി​​​​വി​​​​ഷ​​​​ൻ/ യൂ​​​​ണി​​​​റ്റ്/ വ​​​​ർ​​​​ക്ക്ഷോ​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണു പ​​​​രി​​​​ശീ​​​​ല​​​​നം.
ട്രേ​​​​ഡ്, ഒ​​​​ഴി​​​​വ്, യോ​​​​ഗ്യ​​​​ത

ക​​​​ണ്ടെ​​​​ന്‍റ് റൈ​​​​റ്റ​​​​ർ- 186
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.

ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ: 106
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.

ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 48
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.
പ്രാ​​​​യം: 25.04.2022 ന് 18- 35 ​​​​വ​​​​യ​​​​സ്.
സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്: 11,500- 19,200 രൂ​​​​പ.

ഫീ​​​​സ്: 500 രൂ​​​​പ. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 300 രൂ​​​​പ. ഫീ​​​​സ് ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.
വെ​​​​ബ്സൈ​​​​റ്റ്: https://ww w.drvsindia.ac.in.