ബാങ്ക് ഓഫ് ബറോഡയിൽ റിസീവബിൾ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 159 ഒഴിവുകളാണ് ഉള്ളത്.
ബ്രാഞ്ച് റിസീവബിൾ മാനേജർ: 159.
യോഗ്യത: ബിരുദം. ബിരുദാനന്തരബിരുദം, പിജി ഡിപ്ലോമ അഭിലഷണീയം.
പ്രായം: 23- 35 വയസ്.
അപേക്ഷാ ഫീസ്: 600 രൂപ.
എസ്സി,എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14.