കി​​​ഫ്ബി​​​യി​​​ല്‍ 50 ഒ​​​ഴി​​​വ്
കേ​​​ര​​​ള ഇ​​​ന്‍ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ഇ​​​ന്‍വെ​​​സ്റ്റ്മെ​​​ന്‍റ് ഫ​​​ണ്ട് ബോ​​​ര്‍ഡി​​​ല്‍ (കി​​​ഫ്ബി) വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 50 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കി​​​ഫ്ബി​​​യു​​​ടെ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ റി​​​സോ​​​ഴ്‌​​​സ് സെ​​​ന്‍റ​​​റി​​​ലാ​​​ണ് 43 ഒ​​​ഴി​​​വ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​മാ​​​യി​​​രി​​​ക്കും. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം.

ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്-​​​പി​​​എ​​​സ്‌​​​സി (ട്രാ​​​ന്‍സ്‌​​​പോ​​​ര്‍ട്ടേ​​​ഷ​​​ന്‍)- ഒ​​​മ്പ​​​ത് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 40 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 30,000- 50,000 രൂ​​​പ.

ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്-​​​പി​​​എ​​​സ്‌​​​സി (ബി​​​ല്‍ഡിം​​​ഗ് ആ​​​ന്‍ഡ് ജ​​​ന​​​റ​​​ല്‍ സി​​​വി​​​ല്‍ വ​​​ര്‍ക്‌​​​സ്)- അ​​​ഞ്ച്.
യോ​​​ഗ്യ​​​ത: സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 40 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 30,000- 50,000 രൂ​​​പ.

ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് പി​​​എ​​​സ്‌​​​സി (ഇ​​​ല​​​ക്‌​​​ട്രോ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍)- മൂ​​​ന്ന്.
യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍/ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 40 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 30,000- 50,000 രൂ​​​പ.

ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്-​​​പി​​​എ​​​സ്‌​​​സി (ഇ​​​ല​​​ക്‌​​​ട്രോ-​​​മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ ടെ​​​സ്റ്റിം​​​ഗ്)- ഒ​​​ന്ന്.
യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 40 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 30,000- 50,000 രൂ​​​പ.

ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍-​​​പി​​​എ​​​സ്‌​​​സി- ഏ​​​ഴ്.
യോ​​​ഗ്യ​​​ത: സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ഡി​​​പ്ലോ​​​മ​​​യും അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.
പ്രാ​​​യം: 40 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 30,000- 50,000 രൂ​​​പ.

പ്രോ​​​ജ​​​ക്ട് അ​​​സോ​​​സി​​​യേ​​​റ്റ്- അ​​​ഞ്ച്.
യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​ടെ​​​ക് അ​​​ല്ലെ​​​ങ്കി​​​ല്‍ ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ എം​​​ബി​​​എ. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 30 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 25,000- 30,000 രൂ​​​പ.

സീ​​​നി​​​യ​​​ര്‍ കോ-​​​ഓ​​​ഡി​​​നേ​​​റ്റ​​​ര്‍- ര​​​ണ്ട്.
യോ​​​ഗ്യ​​​ത: സി​​​വി​​​ല്‍/ ഇ​​​ല​​​ട്രി​​​ക്ക​​​ല്‍/ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. 15 വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

ഇ​​​ന്‍സ്‌​​​പെ​​​ക്ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- 11
യോ​​​ഗ്യ​​​ത: സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്കും അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.
കൂ​​​ടാ​​​തെ റെ​​​സി​​​ഡ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ഏ​​​ഴ് ഒ​​​ഴി​​​വു​​​ണ്ട്. എം​​​പാ​​​ന​​​ലി​​​ലേ​​​ക്കാ​​​ണ് ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. പ​​​ത്തു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യ​​​പ​​​രി​​​ധി: 50 വ​​​യ​​​സ്

കി​​​ഫ്ബി​​​യി​​​ലേ​​​ക്ക് റി​​​സോ​​​ഴ്‌​​​സ് പേ​​​ഴ്‌​​​സ​​​ൻ എം​​​പാ​​​നി​​​ലേ​​​ക്ക് സീ​​​നി​​​യ​​​ര്‍ പ്രോ​​​ജ​​​ക്ട് അ​​​ഡ്വൈ​​​സ​​​ര്‍, പ്രോ​​​ജ​​​ക്ട് അ​​​ഡ്വൈ​​​സ​​​ര്‍, സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​ഡ്വൈ​​​സ​​​ര്‍, പ്രോ​​​ജ​​​ക്ട് സ​​​പ്പോ​​​ര്‍ട്ട് എ​​​ന്‍ജി​​​നി​​​യ​​​ര്‍, പ്രോ​​​ജ​​​ക്ട് അ​​​സോ​​​സി​​​യേ​​​റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക്
www.cmdkera la.net എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് കാ​​​ണു​​​ക.