വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ എ​​​യ​​​ർ​​​മാ​​​ൻ
വ്യോ​​​മ​​​​​​സേ​​​​​​ന​​​​​​യി​​​​​​ൽ എ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ ഗ്രൂ​​​​​​പ്പ് വൈ (​​​നോ​​​ൺ ടെ​​​ക്നി​​​ക്ക​​​ൽ) എ​​​യ​​​ർ​​​മാ​​​ൻ ആ​​​കാ​​​ൻ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം. ഏ​​​പ്രി​​​ലിൽ ഡ​​​ൽ​​​ഹി എ​​​യ​​​ർ​​​ഫോ​​​ഴ്സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​ല​​​ക്ഷ​​​ൻ ട്ര​​​യ​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​യി​​​രി​​​ക്ക​​​ണം.

അ​​​ത്‌​​​ല​​​റ്റി​​​ക്സ്, ബാ​​​സ്ക്ക​​​റ്റ് ബോ​​​ൾ, ബോ​​​ക്സിം​​​ഗ്, ക്രി​​​ക്ക​​​റ്റ്, ഡൈ​​​വിം​​​ഗ്, ഫു​​​ട്ബോ​​​ൾ, ഹാ​​​ൻ​​​ഡ്ബോ​​​ൾ, ഹോ​​​ക്കി, ക​​​ബ​​​ഡി, സ്ക്വാ​​​ഷ്, സി​​​മ്മിം​​​ഗ്, വോ​​​ളി​​​ബോ​​​ൾ, വാ​​​ട്ട​​​ർ​​​പോ​​​ൾ, വെ​​​യ്റ്റ് ലിഫ്റ്റിം​​​ഗ്, റ​​​സ​​​ലിം​​​ഗ് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: പ്ല​​​സ്ടു ജ​​​യം. രാ​​​ജ്യാ​​​ന്ത​​​ര ജൂ​​​ണി​​​യ​​​ർ/​​​സീ​​​നി​​​യ​​​ർ മീ​​​റ്റി​​​ൽ രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്ക​​​ണം. ജൂ​​​ണി​​​യ​​​ർ നാ​​​ഷ​​​ൽ ചാ​​​ന്പ്യ​​​ൻ ഷി​​​പ്പി​​​ൽ കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചാം സ്ഥാ​​​ന​​​വും സീ​​​നി​​​യ​​​ർ നാ​​​ഷ​​​ണ​​​ൽ/​​​ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം.

മാ​​​​​​സ്റ്റ​​​​​​ർ വാ​​​​​​റ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ റാ​​​​​​ങ്കു​​​​​​വ​​​​​​രെ ഉ​​​​​​യ​​​​​​രാ​​​​​​വു​​​​​​ന്ന ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​ത്. വി​​​​​​വി​​​​​​ധ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളി​​​​​​ൽ യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യാ​​​​​​ൽ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ​​​​​​ഡ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ റാ​​​​​​ങ്കു​​​​​​വ​​​​​​രെ ഉ​​​​​​യ​​​​​​രാ​​​​​​ൻ അ​​​​​​വ​​​​​​സ​​​​​​ര​​​​​​മു​​​​​​ണ്ട്. കാ​​​യി​​​ക ഇ​​​ന​​​ത്തി​​​ലെ ട്ര​​​യ​​​ൽ, എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​താ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന, അ​​​​​​ഭി​​​​​​മു​​​​​​ഖം, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കു ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും നി​​​​​​യ​​​​​​മ​​​​​​നം.

പ്രാ​​​​​​യം:​​​അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ2001 ജൂ​​​ലൈ 18നും 2005 ​​​ജൂ​​​ൺ 30 നും ​​​മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.
ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​യോ​​​​​​ഗ്യ​​​​​​ത- ഉ​​​​​​യ​​​​​​രം-152.5 സെ​​​​​​മീ​​​​​​റ്റ​​​​​​ർ, നെ​​​​​​ഞ്ച് വി​​​​​​കാ​​​​​​സം- 5 സെ​​​​​​മീ​​​​​​റ്റ​​​​​​ർ. ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​നൊ​​​​​​ത്ത തൂ​​​​​​ക്കം.

ശ​​​ന്പ​​​ളം: പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​ത്ത് മാ​​​സം 14,600 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ 26,900 രൂ​​​പ​​​യി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്- എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ, ശാ​​​​​​രീ​​​​​​രി​​​​​​ക ക്ഷ​​​​​​മാ​​​​​​താ പ​​​​​​രീ​​​​​​ക്ഷ, അ​​​​​​ഭി​​​​​​മു​​​​​​ഖം, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് www.career airforce.nic.in, www.indianairforce.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.