ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ല്‍ സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍
ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ല്‍ സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ഫ്രോ​​​​​ഡ് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ്, എം​​​​​എ​​​​​സ്എം​​​​​ഇ ആ​​​​​ന്‍ഡ് കോ​​​​​ര്‍പ​​​​​റേ​​​റ്റ് ​​ക്രെ​​​​​ഡി​​​​​റ്റ് ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​ന്‍റ് (ആ​​​​​ര്‍ഡി​​​​​എം) ത​​​​​സ്തി​​​​​കക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.

മാ​​​​​നേ​​​​​ജ​​​​​ര്‍-​​​​​ഡി​​​​​ജി​​​​​റ്റ​​​​​ല്‍ ഫ്രോ​​​​​ഡ്: 15 ഒ​​​​​ഴി​​​​​വ്.
ക്രെ​​​​​ഡി​​​​​റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ (എം​​​​​എ​​​​​സ്എം​​​​​ഇ ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​​​ന്‍റ്): 25 ഒ​​​​​ഴി​​​​​വ്.
ക്രെ​​​​​ഡി​​​​​റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ (എം​​​​​എ​​​​​സ്എം​​​​​ഇ ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​​​ന്‍റ്): 15

സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍- ക്രെ​​​​​ഡി​​​​​റ്റ്-​​​​​എ​​​​​ക്‌​​​​​സ്‌​​​​​പോ​​​​​ര്‍ട്ട്/ ഇം​​​​​പോ​​​​​ര്‍ട്ട് ബി​​​​​സി​​​​​ന​​​​​സ് (എം​​​​​എ​​​​​സ്എം​​​​​ഇ ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​​​ന്‍റ്): എ​​​​​ട്ട്.

സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍-​​​​​ക്രെ​​​​​ഡി​​​​​റ്റ്-​​​​​എ​​​​​ക്‌​​​​​സ്‌​​​​​പോ​​​​​ര്‍ട്ട്/ ഇം​​​​​പോ​​​​​ര്‍ട്ട് ബി​​​​​സി​​​​​ന​​​​​സ് (എം​​​​​എ​​​​​സ്എം​​​​​ഇ ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​​​ന്‍റ്): 12.

സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍-​​​​​ഫൊ​​​​​റെ​​​​​ക്‌​​​​​സ്-​​​​​എ​​​​​ക്യു​​​​​സി​​​​​ഷ​​​​​ന്‍ ആ​​​​​ന്‍ഡ് റി​​​​​ലേ​​​​​ഷ​​​​​ന്‍ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ര്‍ (കോ​​​​​ര്‍പ​​​​​റേ​​​​​റ്റ് ക്രെ​​​​​ഡി​​​​​റ്റ് ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​​​ന്‍റ്): 15.

സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍-​​​​​ഫൊ​​​​​റെ​​​​​ക്‌​​​​​സ്-​​​​​എ​​​​​ക്യു​​​​​സി​​​​​ലേ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍ഡ് റി​​​​​ലേ​​​​​ഷ​​​​​ന്‍ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ര്‍ (കോ​​​​​ര്‍പ​​​​​റേ​​​​​റ്റ് ക്രെ​​​​​ഡി​​​​​റ്റ് ഡി​​​​​പ്പാ​​​​​ര്‍ട്ട്‌​​​​​മെ​​​​​ന്‍റ്)- 15

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 600 രൂ​​​​​പ. എ​​​​​സ്‌​​​സി,എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ​​​​​ര്‍, വ​​​​​നി​​​​​ത​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ക്ക് 100 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: 2022 മാ​​​​​ര്‍ച്ച് 24 വ​​​​​രെ www.bankofbaroda.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കാം. കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്ക് വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കു​​​​​ക.