ഗോ​​​​​വ ഷി​​​​​പ്പ്‌ യാ​​​​​ർ​​​​​ഡി​​​​​ൽ അ​​​​​വ​​​​​സ​​​​​രം
പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന് കീ​​​​​ഴി​​​​​ലു​​​​​ള്ള ഗോ​​​​​വ ഷി​​​​​പ്പ് യാ​​​​​ർ​​​​​ഡ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​ലേക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ക്കുന്നു. വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസി ദ്ധീകരിക്കും.

ജ​​​​​ന​​​​​റ​​​​​ൽ ഫി​​​​​റ്റ​​​​​ർ: അ​​​​​ഞ്ച്
യോ​​​​​ഗ്യ​​​​​ത: ഫി​​​​​റ്റ​​​​​ർ/​​​​​ഫി​​​​​റ്റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ഐ​​​​​ടി​​​​​ഐ. ആ​​​​​ൻ​​​​​ഡ് എ​​​​​ൻ​​​​​സി​​​​​ടി​​​​​വി​​​​​ടി/ ഐ​​​​​ടി​​​​​ഐ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. ഷി​​​​​പ്പ്‌ യാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ അ​​​​​പ്ര​​​​​ന്‍റി​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം/​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്: ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ​​​​​യും. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ലെ വൊ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ട്രെ​​​​​യി​​​​​നിം​​​​​ഗ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും വ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ലൈ​​​​​സ​​​​​ൻ​​​​​സും അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (മും​​​​​ബൈ ഓ​​​​​ഫീ​​​​​സ്): ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ൽ ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് കോ​​​​​ഴ്സ്. ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (ക്വാ​​​​​ളി​​​​​റ്റി അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ്): മൂ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഷി​​​​​പ് ബി​​​​​ൽ​​​​​ഡിം​​​​​ഗ്/​​​​​മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ്രൊ​​​​​ഫി​​​​​ഷ്യ​​​​​ൻ​​​​​സി അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

അ​​​​​ണ്‍സ്കി​​​​​ൽ​​​​​ഡ്: 25
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും. ഐ​​​​​ടി​​​​​ഐ​​​​​ക്കാ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.

എ​​​​​ഫ്ആ​​​​​ർ​​​​​പി ലാ​​​​​മി​​​​​നേ​​​​​റ്റ​​​​​ർ: അ​​​​​ഞ്ച്
യോ​​​​​ഗ്യ​​​​​ത: ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഷി​​​​​പ്ബി​​​​​ൽ​​​​​ഡിം​​​​​ഗ്/​​​​​മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കും www.goashipyard.in സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.