നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​ർ
ഇ​​​​​​ന്ത്യ​​​​​​ൻ നേ​​​​​​വി​​​​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ടെ​​​ക്നി​​​ക്ക​​​ൽ ബ്രാ​​​ഞ്ചി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ൽ അ​​​​​​വ​​​​​​സ​​​​​​രം. 155 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​ണം. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി മാ​​​ർ​​​ച്ച് 12. 2023 ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ൽ ഏ​​​​​​​ഴി​​​​​​​മ​​​​​​​ല നാ​​​​​​​വി​​​​​​​ക അ​​​​​​​ക്കാ​​​​​​​ഡ​​​​​​​മി​​​​​​​യി​​​​​​​ൽ കോ​​​​​​​ഴ്സ് തു​​​​​​​ട​​​​​​​ങ്ങും.

ഒ​​​​​​​ന്നി​​​​​​​ലേ​​​​​​​റെ കേ​​​​​​​ഡ​​​​​​​റു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ർ ഒ​​​​​​​ര​​​​​​​പേ​​​​​​​ക്ഷ മാ​​​​​​​ത്രം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ൽ മ​​​​​​​തി. ഓ​​​​​​​രോ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തിലേ​​​​​​​ക്കും അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ യോ​​​​​​​ഗ്യ​​​​​​​ത, ശാ​​​​​​​രീ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത എ​​​​​​​ന്നി​​​​​​​വ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ www.nausena-bharti.ni-c.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ൽ ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു/​​​​​​​ഭോ​​​​​​​പ്പാ​​​​​​​ൽ/​​​​​​​കോ​​​​​​​യ​​​​​​​ന്പ​​​​​​​ത്തൂ​​​​​​​ർ എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ എ​​​​​​​സ്എ​​​​​​​സ്ബി ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ ന​​​​​​​ട​​​​​​​ത്തും.

ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ. ര​​​​​​​ണ്ടു ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി എ​​​​​​​സ്എ​​​​​​​സ്ബി ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ​​​​​​​വി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് ര​​​​​​​ണ്ടാം ക്ലാ​​​​​​​സ് യാ​​​​​​​ത്രാ ബ​​​​​​​ത്ത ന​​​​​​​ൽ​​​​​​​കും. ഏ​​​​​​​ഴി​​​​​​​മ​​​​​​​ല നാ​​​​​​​വി​​​​​​​ക അ​​​​​​​ക്കാ​​​​​​​ഡ​​​​​​​മി​​​​​​​യി​​​​​​​ലാ​​​​​​​ണ് പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം: www. nausena-bharti.nic.in വെ​​​​​​​ബ്സൈ​​​​​​​റ്റ് വ​​​​​​​ഴി ഇ-​​​​​​​ആ​​​​​​​പ്ലി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം. അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് ഇ-​​​​​​​മെ​​​​​​​യി​​​​​​​ൽ വി​​​​​​​ലാ​​​​​​​സം, മൊ​​​​​​​ബൈ​​​​​​​ൽ ന​​​​​​​ന്പ​​​​​​​ർ എ​​​​​​​ന്നി​​​​​​​വ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​യും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

ശ​​​​​​​രി​​​​​​​യാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ൽ അ​​​​​​​പേ​​​​​​​ക്ഷ പൂ​​​​​​​രി​​​​​​​പ്പി​​​​​​​ച്ചു ക​​​​​​​ഴി​​​​​​​യു​​​​​​​ന്പോ​​​​​​​ൾ ആ​​​​​​​പ്ലി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ ന​​​​​​​ന്പ​​​​​​​ർ ല​​​​​​​ഭി​​​​​​​ക്കും. ആ​​​​​​​പ്ലി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ ന​​​​​​​ന്പ​​​​​​​ർ സ​​​​​​​ഹി​​​​​​​ത​​​​​​​മു​​​​​​​ള്ള അ​​​​​​​പേ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ ര​​​​​​​ണ്ടു പ്രി​​​​​​​ന്‍റൗ​​​​​​​ട്ട് എ​​​​​​​ടു​​​​​​​ക്ക​​​​​​​ണം. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് www. nausena-bharti.nic.in