റി​​​​സ​​​​ര്‍വ് ബാ​​​​ങ്കി​​​​ല്‍ 950 അ​​​​സി​​​​സ്റ്റ​​​​ന്‍റ്
റി​​​​സ​​​​ര്‍വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- 2021 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി. വി​​​​വി​​​​ധ ഒാ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ 950 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​ര്‍ച്ച് 26, 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ പ്രി​​​​ലി​​​​മി​​​​ന​​​​റി പ​​​​രീ​​​​ക്ഷ​​​​യും മേ​​​​യി​​​​ല്‍ മെ​​​​യി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​യും ന​​​​ട​​​​ക്കും. പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​നം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി 54 ഒ​​​​ഴി​​​​വു​​​​ണ്ട്.

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​മ്പ​​​​തു​​​​ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ ബി​​​​രു​​​​ദ​​​​മാ​​​​ണ് കു​​​​റ​​​​ഞ്ഞ​​​​യോ​​​​ഗ്യ​​​​ത. എ​​​​സ്‌​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​ക്കും പാ​​​​സ്മാ​​​​ര്‍ക്ക് മ​​​​തി. കം​​​​പ്യൂ​​​​ട്ട​​​​റി​​​​ല്‍ വേ​​​​ഡ് പ്രോ​​​​സ​​​​സിം​​​​ഗ് അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം.

വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്ക് അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​ത്താം​​​​ക്ലാ​​​​സ് 15 വ​​​​ര്‍ഷ​​​​ത്തെ സൈ​​​​നി​​​​ക സേ​​​​വ​​​​നം വേ​​​​ണം. ഏ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത്തെ ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് ആ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ എ​​​​ഴു​​​​താ​​​​നും വാ​​​​യി​​​​ക്കാ​​​​നും സം​​​​സാ​​​​രി​​​​ക്കാ​​​​നും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും ക​​​​ഴി​​​​യ​​​​ണം.

പ്രാ​​​​യം: 2022 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് 20- 28 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ 02.02.1994 നും 01.02.2022 ​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ള്‍പ്പെ​​​​ടെ. എ​​​​സ്​​​​സി,എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷം ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍ക്ക് നി​​​​യ​​​​മാ​​​​ന​​​​സൃ​​​​ത​​​​മാ​​​​യും ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​മ്പ​​​​ളം: 20,700- 55,700 രൂ​​​​പ​​​​യും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: പ്രി​​​​ലി​​​​മി​​​​ന​​​​റി, മെ​​​​യി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​നം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ക​​​​ണ്ണൂ​​​​ര്‍, കൊ​​​​ച്ചി, കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, കോ​​​​ഴി​​​​ക്കോ​​​​ട്, മ​​​​ല​​​​പ്പു​​​​റം, പാ​​​​ല​​​​ക്കാ​​​​ട്, തൃ​​​​ശൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ലി​​​​മി​​​​നി​​​​റി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ല്‍, ഒ​​​​ബി​​​​സി, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് 450 രൂ​​​​പ​​​​യും എ​​​​സ്​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് 50 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഫീ​​​​സ്. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ഒ​​​​ടു​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് സ​​​​മ​​​​ര്‍പ്പി​​​​ക്കേ​​​​ണ്ട​​​​ത്. www.rbi.org.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കിയ ശേ​​​​ഷം അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍ച്ച് എ​​​​ട്ട്.