ഗെ​​​​യി​​​​ലി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ട്രെ​​​​യി​​​​നി
മ​​​​ഹാ​​​​ര​​​​ത്‌​​​​ന റാ​​​​ങ്കി​​​​ലു​​​​ള്ള കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഗെ​​​​യി​​​​ല്‍ (ഇ​​​​ന്ത്യ) ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​വ് ട്രെ​​​​യി​​​​നി​​​​യാ​​​​വാ​​​​ന്‍ അ​​​​വ​​​​സ​​​​രം. വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 48 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഗേ​​​​റ്റ്- 2022 സ്‌​​​​കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ഒ​​​​ഴി​​​​വു​​​​ക​​​​ള്‍: ഇ​​​​ന്‍സ്ട്രു​​​​മെ​​​​ന്‍റേ​​​ഷ​​​​ന്‍- 18, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- 15, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍- 15 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വ്. മെ​​​​ക്കാ​​​​നി​​​​ക്കി​​​​ലും ഇ​​​​ന്‍സ്ട്രു​​​​മെ​​​​ന്‍റേ​​​ഷ​​​​നി​​​​ലും ഓ​​​​രോ ഒ​​​​ഴി​​​​വ് ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍ക്കാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

യോ​​​​ഗ്യ​​​​ത: ഇ​​​​ന്‍സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍/ ഇ​​​​ന്‍സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍ ആ​​​​ന്‍ഡ് ക​​​​ണ്‍ട്രോ​​​​ള്‍/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ് ആ​​​​ന്‍ഡ് ഇ​​​​ന്‍സ്ട്രു​​​​മെ​​​​ന്‍റേ​​​ഷ​​​​ന്‍/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ്/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍ ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ്/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍/ പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ന്‍/ പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ന്‍ ആ​​​​ന്‍ഡ് ഇ​​​​ന്‍ഡ​​​​സ്ട്രി​​​​യ​​​​ല്‍/ മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ്/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍ ആ​​​​ന്‍ഡ് ഓ​​​​ട്ടോ മൊ​​​​ബൈ​​​​ല്‍/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍/ ഇ​​​​ല​​​​ട്രി​​​​ക്ക​​​​ല്‍ ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സി​​​​ല്‍ 65 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ ബി​​​​രു​​​​ദം.

എ​​​​സ്‌​​​സി, എ​​​​സ്ടി, ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി മാ​​​​ര്‍ക്കി​​​​ള​​​​വ് ല​​​​ഭി​​​​ക്കും. റെ​​​​ഗു​​​​ല​​​​ര്‍ കോ​​​​ഴ്‌​​​​സാ​​​​യി നേ​​​​ടി​​​​യ​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം യോ​​​​ഗ്യ​​​​ത​​​​ക​​​​ള്‍. 2020 ലോ ​​​അ​​​​തി​​​​ന് മു​​​​മ്പോ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ര്‍ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ്ട​​​​തി​​​​ല്ല.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 26 വ​​​​യ​​​​സ്. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​ടി​​​​സ്ഥാ​​​​ന ശ​​​​മ്പ​​​​ളം: 60,000 രൂ​​​​പ.

ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.gailonline.com സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍ച്ച് 16.