കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്​​​​യ​​​​ാര്‍ഡി​​​​ല്‍ 136 അ​​​​പ്ര​​​​ന്‍റീ​​​​സ്
കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​യാ​​​​ര്‍ഡ് ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ 136 ഗ്രാ​​​​ജ്വേ​​​​റ്റ്, ടെ​​​​ക്‌​​​​നീ​​​​ഷന്‍ (ഡി​​​​പ്ലോ​​​​മ) അ​​​​പ്ര​​​​ന്‍റീ​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും.​​​​ഓ​​​​ണ്‍ലൈ​​​​നാ​​​​യി മാ​​​​ര്‍ച്ച് ഒ​​​​മ്പ​​​​തു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഗ്രാ​​​​ജ്വേ​​​​റ്റ് അ​​​​പ്ര​​​​ന്‍റീ​​​സ്: ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍ -12, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- 19, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ്- ആ​​​​റ്, സി​​​​വി​​​​ല്‍- 14, കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ്/ കം​​​​പ്യൂ​​​​ട്ട​​​​ര്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍/​​​​കം​​​​പ്യൂ​​​​ട്ട​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഐ​​​​ടി- അ​​​​ഞ്ച്, സേ​​​​ഫ്റ്റി- നാ​​​​ല്, മ​​​​റൈ​​​​ന്‍- നാ​​​​ല്, നേ​​​​വ​​​​ല്‍ ആ​​​​ര്‍ക്കി​​​​ടെ​​​​ക്ച​​​​ര്‍ ആ​​​​ന്‍ഡ് ഷി​​​​പ്പ് ബി​​​​ല്‍ഡിം​​​​ഗ്- മൂ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ബി​​​​രു​​​​ദം/ ത​​​​ത്തു​​​​ല്യം.
സ്‌​​​​റ്റൈ​​​​പ്പെ​​​​ന്‍ഡ്: 12,000 രൂ​​​​പ.

ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍ (ഡി​​​​പ്ലോ​​​​മ) അ​​​​പ്ര​​​​ന്‍റീ​​​​സ്: ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍- 15, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- 19, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ്- എ​​​​ട്ട്, ഇ​​​​ന്‍സ്ട്രു​​​​മെ​​​ന്‍റേ​​​ഷ​​​​ന്‍- നാ​​​​ല്, സി​​​​വി​​​​ല്‍- 10, കം​​​​പ്യൂ​​​​ട്ട​​​​ര്‍- അ​​​​ഞ്ച്, കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ പ്രാ​​​​ക്ടീ​​​​സ്- എ​​​​ട്ട്.
യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം.
സ്‌​​​​റ്റൈ​​​​പ്പെ​​​​ന്‍ഡ്: 10.200 രൂ​​​​പ.

പ്രാ​​​​യം: 23.02.2004 നോ ​​​​അ​​​​തി​​​​നു മു​​​​മ്പോ ജ​​​​നി​​​​ച്ച​​​​വ​​​​ര്‍. മു​​​​മ്പു പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വ​​​​രും ഇ​​​​പ്പോ​​​​ള്‍ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള​​​​വ​​​​രും അ​​​​പേ​​​​ക്ഷി​​​​ക്ഷേ​​​​ണ്ട​​​​തി​​​​ല്ല. വെ​​​​ബ്‌​​​​സൈ​​​​റ്റ്: https://portal.mhrd nats.gov.in എ​​​​ന്ന സൈ​​​​റ്റി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ശേ​​​​ഷം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.
വെ​​​​ബ്‌​​​​സൈ​​​​റ്റ്: www.cochinshipiyard.in