ഡി​ആ​ർ​ഡി​ഒ​യി​ൽ അ​പ്ര​ന്‍റി​സ്
ഡി​ഫ​ൻ​സ് റി​സേ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) കീ​ഴി​ലു​ള്ള ഹൈ​ദ​രാ​ബാ​ദി​ലെ ഡോ. ​എ.​പി.​ജെ അ​ബ്ദു​ൾ കാ​ലം മി​സൈ​ൽ കോം​പ്ല​ക്സി​ന്‍റെ ഭാ​ഗ​മാ​യ റി​സേ​ർ​ച്ച് സെ​ന്‍റ​ർ ഇ​മാ​റ​ത്തി​ൽ (ആ​ർ​സി​ഐ) അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

150 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. ഗ്രാ​ജ്വേ​റ്റ്- 40, ടെ​ക്നീ​ഷ്യ​ൻ (ഡി​പ്ലോ​മ) 60, ഡ്രേ​ഡ്- 50 എ​ന്നി​ങ്ങ​നെ​യാ​ണ് അ​വ​സ​രം.
ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്: യോ​ഗ്യ​ത: ഇ​സി​എ, ഇ​ഇ​ഇ, സി​എ​സ്ഇ, മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ന്നി​വ​യി​ലൊ​ന്നി​ൽ ബി​ഇ/ ബി​ടെ​ക്/ ബി​കോം/​ബി​എ​സ്‌​സി.

സ്റ്റൈ​പ്പ​ൻ​ഡ്: 9000 രൂ​പ.
ടെ​ക്നീ​ഷ്യ​ൻ (ഡി​പ്ലോ​മ) അ​പ്ര​ന്‍റി​സ്: ഇ​സി​ഇ, ഇ​ഇ​ഇ, സി​എ​സ്ഇ, മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ന്നി​വ​യി​ലൊ​ന്നി​ൽ ഡി​പ്ലോ​മ.
സ്റ്റൈ​പ്പെ​ൻ​ഡ്: 8,000 രൂ​പ.

ട്രേ​ഡ് അ​പ്ര​ന്‍റി​സ്: യോ​ഗ്യ​ത- ഫി​റ്റ​ർ, ട​ർ​ണ​ർ, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക്, വെ​ൽ​ഡ​ർ ട്രേ​ഡി​ൽ എ​ൻ​സി​വി​ടി/ എ​സ്‌​സി​വി​ടി അ​ഫി​ലി​യേ​ഷ​നു​ള്ള ഐ​ടി​ഐ വി​ജ​യം. സ്റ്റൈ​പ്പ​ൻ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഏ​ഴ്. വെ​ബ്സൈ​റ്റ്: www.rcilab.in.