ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ 1,925 അ​​​വ​​​സ​​​രങ്ങൾ
ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ സ​​​മി​​​തി ഗ്രൂ​​​പ്പ് എ, ​​​ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 1925 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നോ​​​യ്ഡ​​​യി​​​ലെ ഹെ​​​ഡ്ക്വാ​​​ര്‍ട്ടേ​​​ഴ്‌​​​സി​​​ലേ​​​ക്കും ഭോ​​​പ്പാ​​​ല്‍, ച​​​ണ്ഡി​​​ഗ​​​ഡ്, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പു​​​ര്‍, ല​​​ക്‌​​​നോ, പാ​​​റ്റ്‌​​​ന, പൂ​​​നെ, ഷി​​​ല്ലോം​​​ഗ് എ​​​ന്നീ റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും രാ​​​ജ്യ​​​ത്താ​​​കെ​​​യു​​​ള്ള 649 ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ സ​​​മി​​​തി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഫെ​​​ബ്രു​​​വ​​​രി 10.
മാ​​​ര്‍ച്ച് ഒ​​​ന്നു മു​​​ത​​​ല്‍ 11 വ​​​രെ ന​​​ട​​​ത്തു​​​ന്ന കം​​​പ്യൂ​​​ട്ട​​​ര്‍ ബേ​​​സ്ഡ് ടെ​​​സ്റ്റ് (സി​​​ബി​​​ടി) ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍, സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ്, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍, ഓ​​​ഡി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്, ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ​​​ലേ​​​റ്റ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ (സി​​​വി​​​ല്‍), സ്‌​​​റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍, കം​​​പ്യൂ​​​ട്ട​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍, കാ​​​റ്റ​​​റിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ജൂ​​​ണി​​​യ​​​ര്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍ കം ​​​പം​​​ബ്ല​​​ര്‍, ലാ​​​ബ് അ​​​റ്റ​​​ന്‍ഡ​​​ന്‍റ്, മെ​​​സ് ഹെ​​​ല്‍പ്പ​​​ര്‍ മാ​​​ള്‍ട്ടി​​​ടാ​​​സ്‌​​​കിം​​​ഗ് സ്റ്റാ​​​ഫ് (എം​​​ടി​​​എ​​​സ്) ത​​​സ്തി​​​കക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.navodaya.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.