സെ​​​ബി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ
സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ (സെ​​​ബി) ഓ​​​ഫീ​​​സ​​​ർ ഗ്രേ​​​ഡ് എ (​​​അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ) ജോ​​​ലി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. 120 ഓ​​​ഫീ​​​സ​​​ർ ഗ്രേ​​​ഡ് എ (​​​അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ) ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 24.

ഓ​​​ഫീ​​​സ​​​ർ ഗ്രേ​​​ഡ് എ (​​​അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ): 120 ഒ​​​ഴി​​​വ്. ജ​​​ന​​​റ​​​ൽ: 80, ലീ​​​ഗ​​​ൽ: 16, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി: 14, റി​​​സേ​​​ർ​​​ച്ച്: ഏ​​​ഴ്, ഒൗ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ: മൂ​​​ന്ന്.
ശ​​​ന്പ​​​ളം: 28,150 രൂ​​​പ - 55,600 രൂ​​​പ.

പ്രാ​​​യം: 2021 ഡി​​​സം​​​ബ​​​ർ 31-ന് 30 ​​​വ​​​യ​​​സ്‌​​​സ് ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ർ 1992 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നോ അ​​​തി​​​നു ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വി​​​ക​​​ലാം​​​ഗ​​​ർ​​​ക്കു പ​​​ത്തു​​​വ​​​ർ​​​ഷ​​​വും ഇ​​​ള​​​വു​​​ണ്ട്.

യോ​​​ഗ്യ​​​ത:

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദം, അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം, സി​​​എ, സി​​​എ​​​ഫ്എ, സി​​​എ​​​സ്.

ലീ​​​ഗ​​​ൽ: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല / ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ നി​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദം.
ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ / ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് / ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ / ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി / ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) അ​​​ല്ലെ​​​ങ്കി​​​ൽ ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് അ​​​ല്ലെ​​​ങ്കി​​​ൽ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം, ടെ​​​ക്നോ​​​ള​​​ജി / ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര യോ​​​ഗ്യ​​​ത​​​യു​​​ള്ള (കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി) ബി​​​രു​​​ദം.

റി​​​സേ​​​ർ​​​ച്ച്: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല / ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്ന് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് / ഇ​​​ക്ക​​​ണോ​​​മി​​​ക്സ് / കൊ​​​മേ​​​ഴ്സ്/ ബി​​​സി​​​ന​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ (ഫി​​​നാ​​​ൻ​​​സ്)/ ഇ​​​ക്ക​​​ണോ​​​മെ​​​ട്രി​​​ക്സി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.

ഒൗ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷാ: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല/ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്ന്ഹി​​​ന്ദി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, അ​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്കൃ​​​തം/ ഇം​​​ഗ്ലീ​​​ഷ്/ ഇ​​​ക്ക​​​ണോ​​​മി​​​ക്സ്/ കൊ​​​മേ​​​ഴ്സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ, ഒ​​​ബി​​​സി, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 1000 രൂ​​​പ. മ​​​റ്റു വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.sebi.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.