ആ​​​​ർ​​​​മി പ​​​​ബ്ളി​​​​ക് സ്കൂ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​ർ
രാ​​​​ജ്യ​​​​ത്തെ 136 ആ​​​​ർ​​​​മി പ​​​​ബ്ളി​​​​ക് സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. പി​​​​ജി​​​​ടി, ടി​​​​ജി​​​​ടി, പി​​​​ആ​​​​ർ​​​​ടി ത​​​​സ്തി​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.
യോ​​​​ഗ്യ​​​​ത: പി​​​​ജി​​​​ടി: ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദ​​​​വും ബി​​​​എ​​​​ഡും. സി​​​​ടെ​​​​റ്റ്/ ടെ​​​​റ്റ്.

ടി​​​​ജി​​​​ടി: ബി​​​​രു​​​​ദ​​​​വും ബി​​​​എ​​​​ഡും. സി​​​​ടെ​​​​റ്റ്/ ടെ​​​​റ്റ്.
പി​​​​ആ​​​​ർ​​​​ടി ബി​​​​രു​​​​ദ​​​​വും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എ​​​​ലി​​​​മെ​​​​ന്‍റ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ഡി​​​​പ്ലോ​​​​മ​​​​യും. സി​​​​ടെ​​​​റ്റ്/ ടെ​​​​റ്റ്.

പ്രാ​​​​യം: അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​വ് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 40 വ​​​​യ​​​​സ്. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 57 വ​​​​യ​​​​സ്.

ഒ​​​​ഴി​​​​വു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ: ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി, സം​​​​സ്കൃ​​​​തം, ഹി​​​​സ്റ്റ​​​​റി, ജ്യോ​​​​ഗ്ര​​​​ഫി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി, ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി, സൈ​​​​ക്കോ​​​​ള​​​​ജി, കൊ​​​​മേ​​​​ഴ്സ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ്, ഹോം ​​​​സ​​​​യ​​​​ൻ​​​​സ്, ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ. (ബ​​​​യോ ടെ​​​​ക്നോ​​​​ള​​​​ജി, സൈ​​​​ക്കോ​​​​ള​​​​ജി കൊ​​​​മേ​​​​ഴ്സ്, ഹോം ​​​​സ​​​​യ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ പി​​​​ജി​​​​ടി​​​​യി​​​​ൽ മാ​​​​ത്രം)

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നും www.awe sindia.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 385 രൂ​​​​പ.

പ​​​​രീ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​മാ​​​​ണ് പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്രം. ഫെ​​​​ബ്രു​​​​വ​​​​രി 19, 20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് പ​​​​രീ​​​​ക്ഷ. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 28.