ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യ​​​​ത്തി​​​​ൽ 100 അ​​​​പ്ര​​​​ന്‍റീ​​​​സ്
ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യ​​​​ത്തി​​​​ൽ വി​​​​ശാ​​​​ഖ് റി​​​​ഫൈ​​​​ന​​​​റി​​​​യി​​​​ൽ 100 ഗ്രാ​​​​ജ്വേ​​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

ഒ​​​​ഴി​​​​വു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, കെ​​​​മി​​​​ക്ക​​​​ൽ, സി​​​​വി​​​​ൽ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, സേ​​​​ഫ്റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഐ​​​​ടി, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ, കാ​​​​റ്റ​​​​റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി, സി​​​​വി​​​​ൽ എ​​​​ൻ​​​​വ​​​​യോ​​​​ണ്‍മെ​​​​ന്‍റ്, ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗ്), കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ഡേ​​​​റ്റ സ​​​​യ​​​​ൻ​​​​സ്), എ​​​​ന​​​​ർ​​​​ജി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, എ​​​​ൻ​​​​വ​​​​യോ​​​​ണ്‍മെ​​​​ന്‍റ് പോ​​​​ലൂ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​ണ്‍ട്രോ​​​​ൾ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫൈ​​​​ൻ ആ​​​​ർ​​​​ട്സ്/ സ്ക​​​​ൾ​​​​പ്ച​​​​ർ/ കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ഫു​​​​ഡ് പ്രൊ​​​​സ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫു​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കാ​​​​റ്റ​​​​റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ന്‍റീ​​​​രി​​​​യ​​​​ർ ഡെ​​​​ക്ക​​​​റേ​​​​ഷ​​​​ൻ, പെ​​​​ട്രോ​​​​ളി​​​​യം എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, റീ​​​​ജ​​​​ണ​​​​ൽ ആ​​​​ൻ​​​​ഡ് ടൗ​​​​ണ്‍ പ്ലാ​​​​നിം​​​​ഗ്, ടെ​​​​ലി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ടെ​​​​ലി​​​​വി​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, വാ​​​​ട്ട​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്.

യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം.
സ്റ്റൈ​​​​പ്പെ​​​​ൻ​​​​ഡ്: 25,000 രൂ​​​​പ.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​യി portal.mhrdnats.govin എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 14.