ഒഴിവുകൾ: അത്ലറ്റിക്സ് (വനിത)- രണ്ട്, ക്രോസ് കണ്ട്രി (വനിത)- ഒന്ന്, വെയ്റ്റ് ലിഫ്റ്റിംഗ്(പുരുഷൻ)- രണ്ട്, വോളിബോൾ (പുരുഷൻ)- മൂന്ന്, ഹോക്കി (പുരുഷൻ)- മൂന്ന്, ക്രിക്കറ്റ് (പുരുഷൻ)- രണ്ട്, ബാഡ്മിന്റണ്‍ (പുരുഷൻ)- രണ്ട്, ബാഡ്മിന്റണ്‍ (വനിത)- രണ്ട്, ചെസ് (വനിത)- രണ്ട്.
അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ്:www.wcr.indian railways.gov.in.
അവസാന തീയതി: ജനുവരി 20.