ഇ​​​​​എ​​​​​സ്ഐ​​​​​സി​​​​​യി​​​​​ൽ 3,847 ഒ​​​​​ഴി​​​​​വ്
എം​​​​​പ്ലോ​​​​​യീ​​​​​സ് സ്റ്റേ​​​​​റ്റ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 3,847 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ല​​​​​ർ​​​​​ക്ക്, സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ, മ​​​​​ൾ​​​​​ട്ടി ടാ​​​​​സ്കിം​​​​​ഗ് സ്റ്റാ​​​​​ഫ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ 130 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. വി​​​​​വി​​​​​ധ റീ​​​​​ജ​​​​​ണു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലും ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലു​​​​​മാ​​​​​യി 1151 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ഓ​​​​​രോ റീ​​​​​ജ​​​​​ണി​​​​​ലേ​​​​​ക്കു​​​​​മു​​​​​ള്ള വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: കേ​​​​​ര​​​​​ളം- 130, പു​​​​​തു​​​​​ച്ചേ​​​​​രി- 14, ത​​​​​മി​​​​​ഴ്നാ​​​​​ട്- 385, ക​​​​​ർ​​​​​ണാ​​​​​ട​​​​​കം- 282, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്-35, തെ​​​​​ലു​​​​​ങ്കാ​​​​​ന- 72, ഗോ​​​​​വ- 26, ഡ​​​​​ൽ​​​​​ഹി- 545, റീ​​​​​ജ​​​​​ണ​​​​​ൽ ഓ​​​​​ഫീ​​​​​സ് ഡ​​​​​ൽ​​​​​ഹി- മൂ​​​​​ന്ന്, ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് (മെ​​​​​ഡി​​​​​ക്ക​​​​​ൽ) ഡ​​​​​ൽ​​​​​ഹി- ഒ​​​​​ന്പ​​​​​ത്, മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര- 594, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്- 102, ഗു​​​​​ജ​​​​​റാ​​​​​ത്ത്- 269, ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ്- 32, ഛത്തീ​​​​​സ്ഗ​​​​​ഡ്- 41, ഒ​​​​​ഡീ​​​​​ഷ- 74, പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ആ​​​​​ൻ​​​​​ഡ് സി​​​​​ക്കിം- 320, നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് റീ​​​​​ജ​​​​​ൺ- 18, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ- 187, പ​​​​​ഞ്ചാ​​​​​ബ്- 188, ഹ​​​​​രി​​​​​യാ​​​​​ന- 185, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്- 160, ബി​​​​​ഹാ​​​​​ർ- 96, ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡ്- 27, ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ്- 44, ജ​​​​​മ്മു ആ​​​​​ൻ​​​​​ഡ് ക​​​​​ഷ്മീ​​​​​ർ റീ​​​​​ജ​​​​​ൺ- ഒ​​​​​ന്പ​​​​​ത്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ള്ള ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ
അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്- 66, സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ- നാ​​​​​ല്, മ​​​​​ൾ​​​​​ട്ടി ടാ​​​​​സ്കിം​​​​​ഗ് സ്റ്റാ​​​​​ഫ്- 60 .
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.esic.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഫെ​​​​​ബ്രു​​​​​വ​​​​​രി 15. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.