നാ​​​​ഗ്പു​​​​ര്‍ എ​​​​യിം​​​​സി​​​​ല്‍ 32 അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍
മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ നാ​​​​ഗ്പുര്‍ എ​​​​യിം​​​​സി​​​​ല്‍ പ്ര​​​​ഫ​​​​സ​​​​ര്‍, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​യി 32 ഒ​​​​ഴി​​​​വു​​​​ണ്ട്.

പ്ര​​​​ഫ​​​​സ​​​​ര്‍: അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ- ഒ​​​​ന്ന്, ഗാ​​​​സ്‌​​​​ട്രോ എ​​​ന്‍റ​​​റോ​​​​ള​​​​ജി- ഒ​​​​ന്ന്, മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ങ്കോ​​​​ള​​​​ജി- ഒ​​​​ന്ന്, യൂ​​​​റോ​​​​ള​​​​ജി- ഒ​​​​ന്ന്

അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍: അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ- ഒ​​​​ന്ന്, കാ​​​​ര്‍ഡി​​​​യോ തെ​​​​റാ​​​​സി​​​​ക് സ​​​​ര്‍ജ​​​​റി- ഒ​​​​ന്ന്, എ​​​​ന്‍ഡോ​​​​ക്രൈ​​​​നോ​​​​ള​​​​ജി-​​​​ഒ​​​​ന്ന്, നെ​​​​ഫ്രോ​​​​ള​​​​ജി- ഒ​​​​ന്ന്, ന്യൂ​​​​റോ​​​​ള​​​​ജി- ഒ​​​​ന്ന്, ന്യൂ​​​​റോ സ​​​​ര്‍ജ​​​​റി- ഒ​​​​ന്ന്, പ​​​​ള്‍മ​​​​ണ​​​​റി മെ​​​​ഡി​​​​സി​​​​ന്‍- ഒ​​​​ന്ന്, സ​​​​ര്‍ജി​​​​ക്ക​​​​ല്‍ ഗാ​​​​സ്‌​​​​ട്രോ എന്‍ററോള​​​​ജി- ഒ​​​​ന്ന്

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍- അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ- ര​​​​ണ്ട്, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി- ഒ​​​​ന്ന്, ഓ​​​​ര്‍ത്തോ​​​​പീ​​​​ഡി​​​​ക്‌​​​​സ്- ഒ​​​​ന്ന്, ജ​​​​ന​​​​റ​​​​ല്‍ മെ​​​​ഡി​​​​സി​​​​ന്‍- മൂ​​​​ന്ന്, ട്രോ​​​​മ ആ​​​​ന്‍ഡ് എ​​​​മ​​​​ര്‍ജ​​​​ന്‍സിൃ- ര​​​​ണ്ട്, കാ​​​​ര്‍ഡി​​​​യോ തൊ​​​റാ​​​​സി​​​​ക് സ​​​​ര്‍ജ​​​​റി- ര​​​​ണ്ട്, ഗാ​​​​സ്‌​​​​ട്രോ എ​​​ന്‍റ​​​​റോ​​​​ള​​​​ജി- ര​​​​ണ്ട്, മെ​​​​ഡി​​​​ക്ക​​​​ല്‍ ഹീ​​​​മ​​​​റ്റോ​​​​ള​​​​ജി- ഒ​​​​ന്ന്, നെ​​​​ഫ്രോ​​​​ള​​​​ജി- ഒ​​​​ന്ന്, ന്യൂ​​​​റോ സ​​​​ര്‍ജ​​​​റി- ര​​​​ണ്ട്, സ​​​​ര്‍ജി​​​​ക്ക​​​​ല്‍ ഗാ​​​​സ്‌​​​​ട്രോ എ​​​​ന്‍റ​​​​റോ​​​​ള​​​​ജി- ര​​​​ണ്ട്, യൂ​​​​റോ​​​​ള​​​​ജി- ഒ​​​​ന്ന്

അ​​​​പേ​​​​ക്ഷ: www.aiimsnagpur.edu.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ള്ള ഗൂ​​​​ഗി​​​​ള്‍ ഫോം ​​​​ലി​​​​ങ്ക് വ​​​​ഴി​​​​യോ The Director, AIIMS Nagpur, Administrative block, Plot No. 2, Sector 20, MIHAN, Nagpur- 441108 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ ത​​​​പാ​​​​ലി​​​​ലോ അ​​​​പേ​​​​ക്ഷി​​​​ക്കാം.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് കാ​​​​ണു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2022 ജ​​​​നു​​​​വ​​​​രി നാ​​​​ല്. ത​​​​പാ​​​​ലി​​​​ല്‍ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2022 ജ​​​​നു​​​​വ​​​​രി 19.