പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎആര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ അസിസ്റ്റന്റ്, സ്കില്‍ഡ് സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികകളിലായി രണ്ടൊഴിവ്.
അസിസ്റ്റന്റ്: അംഗീകൃത സര്‍വകലാശാലാ ബിരുദം: 20-30 വയസ്.
സ്കില്‍ഡ് സപ്പോര്‍ട്ട് സ്റ്റാഫ്: പത്താംക്ലാസ് ജയം/ തത്തുല്യം/ ഐടിഐ ജയം. 18- 25 വയസ്.
അപേക്ഷ: www.kvkcard.org എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃകപ്രകാരം അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 16.