ബി​​​​സി​​​​പി​​​​എ​​​​ല്ലി​​​​ല്‍ 36 മാ​​​​നേ​​​​ജ​​​​ര്‍
അ​​​​സ​​​​മി​​​​ലെ ദി​​​​ബ്രു​​​​ഗ​​​​ഢി​​​​ലു​​​​ള്ള ബ്ര​​​​ഹ്മ​​​​പു​​​​ച​​​​ത്ര ക്രാ​​​​ക്ക​​​​ര്‍ ആ​​​​ന്‍ഡ് പോ​​​​ളി​​​​മ​​​​ര്‍ ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ (ബി​​​​പി​​​​സി​​​​എ​​​​ല്‍) എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 36 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ര്‍- 25

ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍- ര​​​​ണ്ട്, ഇ​​​​ന്‍സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍- ര​​​​ണ്ട്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- നാ​​​​ല്, കെ​​​​മി​​​​ക്ക​​​​ല്‍- 10, എ​​​​ഫ് ആ​​​​ന്‍ഡ് എ- ര​​​​ണ്ട്, സി ​​​​ആ​​​​ന്‍ഡ് പി-​​​​ര​​​​ണ്ട്, എ​​​​ച്ച്ആ​​​​ര്‍- ര​​​​ണ്ട്, ഐ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ​​​​യും ഒ​​​​ഴി​​​​വു​​​​ക​​​​ള്‍. ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം/ എം​​​​സി​​​​എ/​​​​എം​​​​ബി​​​​എ/ എം​​​​എ​​​​സ്ഡ​​​​ബ്ല്യു യോ​​​​ഗ്യ​​​​ത​​​യും ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി: 30 വ​​​​യ​​​​സ്.

മ​​​​റ്റ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍: ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍- ര​​​​ണ്ട് (എ​​​​ഫ്ആ​​​​ന്‍ഡ്എ-​​​​ഒ​​​​ന്ന്, ലോ- ​​​​ഒ​​​​ന്ന്), ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ര്‍- ഒ​​​​ന്ന് (എ​​​​ച്ച്ആ​​​​ര്‍), സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍- അ​​​​ഞ്ച് (കെ​​​​മി​​​​ക്ക​​​​ല്‍- ര​​​​ണ്ട്, എ​​​​ഫ് ആ​​​​ന്‍ഡ്എ- ഒ​​​​ന്ന്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- ഒ​​​​ന്ന്, മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്- ഒ​​​​ന്ന്), മാ​​​​നേ​​​​ജ​​​​ര്‍- മൂ​​​​ന്ന് (കെ​​​​മി​​​​ക്ക​​​​ല്‍- ര​​​​ണ്ട്, എ​​​​ച്ച്ആ​​​​ര്‍- ഒ​​​​ന്ന്).
ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള വെ​​​​ബ്സൈ​​​​റ്റ്: www.bcplonline.co.in. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 12.