തൊ​​​ഴി​​​ലു​​​റ​​​പ്പി​​​ല്‍ റി​​​സോ​​​ഴ്‌​​​സ് പേ​​​ഴ്‌​​​സ​​​ണ്‍
മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി സോ​​​ഷ്യ​​​ല്‍ ഓ​​​ഡി​​​റ്റ് യൂ​​​ണി​​​റ്റ് കേ​​​ര​​​ള​​​യി​​​ല്‍ 915 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 107 ബ്ലോ​​​ക്കു​​​ക​​​ളി​​​ലും 808 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലു​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​നം.

വി​​​ല്ലേ​​​ജ് റി​​​സോ​​​ഴ്‌​​​സ് പേ​​​ഴ്‌​​​സ​​​ണ്‍ ഒ​​​ഴി​​​വ്: 808

യോ​​​ഗ്യ​​​ത: പ്ല​​​സ്ടു/ ത​​​ത്തു​​​ല്യം. കം​​​പ്യൂ​​​ട്ട​​​ര്‍/ ഇ​​​ന്‍റ​​​ര്‍നെ​​​റ്റ് പ​​​രി​​​ജ്ഞാ​​​നം. ബി​​​രു​​​ദം, തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​റി​​​വും പ്രാ​​​യോ​​​ഗി​​​ക​​​പ​​​രി​​​ച​​​യ​​​വും. കു​​​ടും​​​ബ​​​ശ്രീ സി​​​ഡി​​​എ​​​സ്/ എ​​​ഡി​​​എ​​​സ് സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ച പ​​​രി​​​ച​​​യം. നെ​​​ഹ്‌​​​റു യു​​​വ​​​കേ​​​ന്ദ്ര, യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍ഡ്, സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​ന്‍, പ​​​ട്ടി​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ര്‍ഗ പ്ര​​​മോ​​​ട്ട​​​ര്‍, ലൈ​​​ബ്ര​​​റി​​​ക​​​ള്‍ എ​​​ന്നീ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ര്‍ത്ത​​​ന​​​പ​​​രി​​​ച​​​യം എ​​​ന്നി​​​വ അ​​​ഭി​​​ല​​​ഷ​​​ണീ​​​യ യോ​​​ഗ്യ​​​ത​​​ക​​​ളാ​​​ണ്.

പ്രാ​​​യ​​​പ​​​രി​​​ധി: 35 വ​​​യ​​​സ്.

ശ​​​മ്പ​​​ളം: പ്ര​​​വൃ​​​ത്തി ചെ​​​യ്യു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ദി​​​നം 350 രൂ​​​പ.

ബ്ലോ​​​ക്ക് റി​​​സോ​​​ഴ്‌​​​സ്‌​​​പേ​​​ഴ്‌​​​സ​​​ണ്‍ ഒ​​​ഴി​​​വ്: 107

യോ​​​ഗ്യ​​​ത: ബി​​​രു​​​ദം. സ​​​ര്‍ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത കം​​​പ്യൂ​​​ട്ട​​​ര്‍ കോ​​​ഴ്‌​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം. കു​​​ടും​​​ബ​​​ശ്രീ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സാ​​​മൂ​​​ഹി​​​കാ​​​ധി​​​ഷ്ഠി​​​ത സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ല്‍ മൂ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​ല്‍ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യ​​​പ​​​രി​​​ധി: 40 വ​​​യ​​​സ്.

ശ​​​മ്പ​​​ളം: 13,000 രൂ​​​പ. സ്ഥി​​​ര​​​യാ​​​ത്രാ ബ​​​ത്ത 2,000 രൂ​​​പ.

അ​​​പേ​​​ക്ഷാ ഫോ​​​മും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും www.sociala uditkerala.gov.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ര്‍ പ​​​ത്ത്.