എ​​​യിം​​​സ് റാ​​​യ്ബ​​​റേ​​​ലി​​​യി​​​ല്‍ 118 ഫാ​​​ക്ക​​​ല്‍റ്റി
റാ​​​യ്ബ​​​റേ​​​ലി ഓ​​​ള്‍ ഇ​​​ന്ത്യ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സി​​​ല്‍ 118 പ്ര​​​ഫ​​​സ​​​ര്‍, അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നേ​​​രി​​​ട്ട്/ ക​​​രാ​​​ര്‍/ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ന്‍ വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി പ​​​ത്ത്.

അ​​​നാ​​​ട്ട​​​മി, അ​​​ന​​​സ്തീ​​​സി​​​യോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, കാ​​​ര്‍ഡി​​​യോ​​​ള​​​ജി, കാ​​​ര്‍ഡി​​​യോ തൊ​​​റാ​​​സി​​​ക് ആ​​​ന്‍ഡ് വാ​​​സ്‌​​​കു​​​ല​​​ര്‍ സ​​​ര്‍ജ​​​റി, ക​​​മ്യൂ​​​ണി​​​റ്റി ആ​​​ന്‍ഡ് ഫാ​​​മി​​​ലി മെ​​​ഡി​​​സി​​​ന്‍, ഡെ​​​ര്‍മ​​​റ്റോ​​​ള​​​ജി, എ​​​ന്‍ഡോ​​​ക്രൈ​​​നോ​​​ള​​​ജി, ഇ​​​എ​​​ന്‍ടി, ഫൊ​​​റ​​​ന്‍സി​​​ക് മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍ഡ് ടോ​​​ക്‌​​​സി​​​ക്കോ​​​ള​​​ജി, ഗ്യാ​​​സ്‌​​​ട്രോ എ​​​ന്‍ട്രോ​​​ള​​​ജി, ജ​​​ന​​​റ​​​ല്‍ മെ​​​ഡി​​​സി​​​ന്‍, ജ​​​ന​​​റ​​​ല്‍ സ​​​ര്‍ജ​​​റി, ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, നെ​​​ഫ്രോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി, ന്യൂ​​​റോ സ​​​ര്‍ജ​​​റി, ഒ​​​ബ്‌​​​സ്റ്റ​​​ട്രി​​​ക്‌​​​സ് ആ​​​ന്‍ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി, ഓ​​​ഫ്താ​​​ല്‍മോ​​​ള​​​ജി, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ്, പീ​​​ഡി​​​യാ​​​ട്രി​​​ക്, സ​​​ര്‍ജി​​​റി, പ​​​തോ​​​ള​​​ജി ആ​​​ന്‍ഡ് ലാ​​​ബ്, പീ​​​ഡി​​​യാട്രിക്‌​​​സ്, ഫാ​​​ര്‍മ​​​ക്കോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി, റേ​​​ഡി​​​യോ ഡ​​​യ​​​ഗ്നോ​​​സി​​​സ്, സ​​​ര്‍ജി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി, ട്രാ​​​ന്‍സ്ഫ്യൂ​​​ഷ​​​ന്‍ മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍ഡ് ബ്ല​​​ഡ് ബാ​​​ങ്ക്, ട്രോ​​​മ ആ​​​ന്‍ഡ് എ​​​മ​​​ര്‍ജ​​​ന്‍സി, യൂ​​​റോ​​​ള​​​ജി. എം​​​ഡി, എം​​​എ​​​സ്, എം​​​സി​​​എ​​​ച്ച്, ഡി​​​എം യോ​​​ഗ്യ​​​ത​​​യും പ​​​രി​​​ച​​​യ​​​വും ഉ​​​ള്ള​​​വ​​​ര്‍ക്കാ​​​ണ് അ​​​വ​​​സ​​​രം.

വെ​​​ബ്‌​​​സൈ​​​റ്റ്: www.aiimsrbl.edu.in.

എ​യിം​സ് ക​ല്യാ​ണി​യി​ൽ 45 സീ​നി​യ​ർ റെ​സി​ഡ​ന്‍റ്

ക​ല്യാ​ണി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 45 സീ​നി​യ​ർ റെ​സി​ഡ​ന്‍റ് ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്ക്കാ​ലി​ക നി​യ​മ​ന​മാ​ണ്. ഇ​ന്‍റ​ർ​വ്യൂ ഡി​സം​ബ​ർ ആ​റു മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ക്കും.

ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ: അ​ന​സ്തീ​സി​യോ​ള​ജി, അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്ട്രി, ഡെ​ർ​മ​റ്റോ​ള​ജി, ഇ​എ​ൻ​ടി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, മൈ​ക്രോ​ബ​യോ​ള​ജി, ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക്സ്, പ​തോ​ള​ജി/​ലാ​ബ് മെ​ഡി​സി​ൻ, ഫാ​ർ​മ​ക്കോ​ള​ജി, സൈ​ക്യാ​ട്രി, റേ​ഡി​യോ​ള​ജി.

വെ​ബ്സൈ​റ്റ്: www.aiimskalyani.edu.in.