പ​​​ഞ്ചാ​​​ബ് ആ​​​ന്‍ഡ് സി​​​ന്ധ് ബാ​​​ങ്കി​​​ല്‍ 40 മാ​​​നേ​​​ജ​​​ര്‍
പ​​​ഞ്ചാ​​​ബ് ആ​​​ന്‍ഡ് സി​​​ന്ധ് ബാ​​​ങ്കി​​​ല്‍ റി​​​സ്‌​​​ക് മാ​​​നേ​​​ജ​​​ര്‍, ഐ​​​ടി മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 40 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. റി​​​സ്‌​​​ക് മാ​​​നേ​​​ജ​​​ര്‍, ഐ​​​ടി മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​കക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

റി​​​സ്‌​​​ക് മാ​​​നേ​​​ജ​​​ര്‍: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ 60 ശ​​​മ​​​താ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​രു​​​ദ​​​വും മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്/ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, റി​​​സ്‌​​​ക് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും. എം​​​ബി​​​എ (ഫി​​​നാ​​​ന്‍സ്/ ബാ​​​ങ്കിം​​​ഗ്/ റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) 60 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ പി​​​ജി ഡി​​​പ്ലോ​​​മ (ഫി​​​നാ​​​ന്‍സ്/ ബാ​​​ങ്കിം​​​ഗ്/ റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്). അ​​​ല്ലെ​​​ങ്കി​​​ല്‍ സി​​​എ/​​​ഐ​​​സി​​​ഡ​​​ബ്ല്യു​​​എ/ സി​​​എ​​​സ്.

ഐ​​​ടി ഓ​​​ഫീ​​​സ​​​ര്‍: ബി​​​ഇ/ ബി​​​ടെ​​​ക്/ എം​​​ഇ/ എം​​​ടെ​​​ക് (കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ്/ കം​​​പ്യൂ​​​ട്ട​​​ര്‍ ടെ​​​ക്‌​​​നോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഐ​​​ടി/ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്. അ​​​ല്ലെ​​​ങ്കി​​​ല്‍ എം​​​സി​​​എ (കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്ക്/ ത​​​ത്തു​​​ല്യ ഗ്രേ​​​ഡ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.)

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 28. വെബ്സൈറ്റ്: www.punjaband sindhbank.co.in.