കോ​​​​ഴി​​​​ക്കോ​​​​ട് ഐ​​​​ഐ​​​​എ​​​​മ്മി​​​​ല്‍ ഒ​​​​ഴി​​​​വു​​​​ക​​​​ള്‍
കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​ല്‍ വി​​​​വി​​​​ധ ത​​​​സ്തിക​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​സ​​​​രം. സ​​​​പ്പോ​​​​ര്‍ട്ട് എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍, ലൈ​​​​ബ്ര​​​​റി അ​​​​റ്റ​​​​ന്‍ഡ​​​​ന്‍റ് കം ​​​​സ്‌​​​​റ്റോ​​​​ക്ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ലൈ​​​​ബ്ര​​​​റി ആ​​​​ന്‍ഡ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ അ​​​​സോ​​​​സി​​​​യേ​​​​റ്റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

സ​​​​പ്പോ​​​​ര്‍ട്ട് എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍
യോ​​​​ഗ്യ​​​​ത: സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ ത്രി​​​​വ​​​​ത്സ​​​​ര ഫു​​​​ള്‍ടൈം ഡി​​​​പ്ലോ​​​​മ​​​​യും നാ​​​​ലു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​ഇ/ ബി​​​​ടെ​​​​ക്കും ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. പ്രാ​​​​യ​​​​പ​​​​രി​​​​ധി: 35 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ര്‍ 17.

ലൈ​​​​ബ്ര​​​​റി അ​​​​റ്റ​​​​ന്‍ഡ​​​​ന്‍റ് കം ​​​​സ്റ്റോ​​​​ക്ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം, ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. കം​​​​പ്യൂ​​​​ട്ട​​​​ര്‍ പ​​​​രി​​​​ജ്ഞാ​​​​നം, പ്രാ​​​​യ​​​​പ​​​​രി​​​​ധി: 32 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ര്‍ 14.

ലൈ​​​​ബ്ര​​​​റി ആ​​​​ന്‍ഡ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ അ​​​​സോ​​​​സി​​​​യേ​​​​റ്റ്
യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 55 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ നേ​​​​ടി എം​​​​എ​​​​ല്‍ഐ​​​എ​​​സ്‌​​​സി/ എം​​​​എ​​​​ല്‍ഐ​​​​ബി. പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യ​​​​പ​​​​രി​​​​ധി 28 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ന​​​​വം​​​​ബ​​​​ര്‍ 14.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും വെ​​​​ബ്‌​​​​സൈ​​​​റ്റ്: www.iimk.ac.in.