ഇ​​​സ്രോ എ​​​ച്ച്എ​​​സ്എ​​​ഫ്‌​​​സി​​​യി​​​ല്‍ ട്രാ​​​ന്‍സ്‌ലേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍
ഇ​​​ന്ത്യ​​​ന്‍ സ്‌​​​പേ​​​സ് റി​​​സേ​​​ര്‍ച്ച് ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ (ഇ​​​സ്രോ)​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഹ്യൂ​​​മ​​​ന്‍ സ്‌​​​പേ​​​സ് ഫ്‌​​​ളൈ​​​റ്റ് സെ​​​ന്‍റ​​​റി​​​ല്‍ (എ​​​ച്ച്എ​​​സ്എ​​​ഫ്‌​​​സി) ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ‌്‌ലേഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍- ആ​​​റ്

പ്രാ​​​യം: 18- 25 വ​​​യ​​​സ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 250 രൂ​​​പ. സ് ത്രീ​​​ക​​​ള്‍, എ​​​സ്‌​​​സി, എ​​​സ്ടി, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍മാ​​​ര്‍, വി​​​ക​​​ലാം​​​ഗ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.

18-25 നും ​ഇ​ട​യി​ൽ പ്രാ​യ മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും സ്കി​ൽ ടെ​സ്റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്ക് 60 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​രെ​യാ​ണ് സ്കി​ൽ ടെ​സ്റ്റി​നു പ​രി​ഗ​ണി​ക്കു​ക. സ്കി​ൽ ടെ​സ്റ്റ് 50 മാ​ർ​ക്കി​ലാ​ണ്. 20 മാ​ർ​ക്ക് ചു​രു​ക്കെ​ഴു​ത്തി​നും 30 മാ​ർ​ക്ക് ഹി​ന്ദി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ട്രാ​ൻ​സ്‌​ലേ​ഷ​നും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.isr o.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 20.