ജ​​​മ്മു എ​​​യിം​​​സി​​​ല്‍ അ​​​വ​​​സ​​​രം
ഓ​​​ള്‍ ഇ​​​ന്ത്യ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സ​​​സ് (എ​​​യിം​​​സ്) ജ​​​മ്മു​​​വി​​​ല്‍ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​ധ്യാ​​​പ​​​ക, അ​​​ന​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഡ​​​ല്‍ഹി എ​​​യിം​​​സ് ആ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​വം​​​ബ​​​ര്‍ 16 ആ​​​ണ് അ​​​വ​​​സാ​​​ന തീ​​​യ​​​തി.

►പ്ര​​​ഫ​​​സ​​​ര്‍- 15

►അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍- ര​​​ണ്ട്

►അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍- 12

►അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍- 25

►അ​​​ന​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ള്‍

►ലൈ​​​ബ്രേ​​​റി​​​യ​​​ന്‍ ഗ്രേ​​​ഡ് മൂ​​​ന്ന്- ഒ​​​ന്ന്

►മെ​​​ഡി​​​ക്ക​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നോ​​​ള​​​ജി​​​സ്റ്റ്- ഒ​​​ന്ന്

►സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍- ഒ​​​ന്ന്

►ജൂ​​​ണി​​​യ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ്- ഒ​​​ന്ന്

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://www.aiims.edu/en/no tices/recruitment/aiims-recruitment.html എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.