നാ​​​ഗ്പു​​​ര്‍ വി​​​എ​​​ന്‍ഐ​​​ടി​​​യി​​​ല്‍ അ​​​വ​​​സ​​​രം
വി​​​ശ്വേ​​​ശ്വ​​​ര​​​യ്യ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി (വി​​​എ​​​ന്‍ഐ​​​ടി) നാ​​​ഗ്പു​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഗ്രേ​​​ഡ് ഒ​​​ന്ന്, ഗ്രേ​​​ഡ് ര​​​ണ്ട്, ഗ്രേ​​​ഡ് മൂ​​​ന്ന് ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് അ​​​വ​​​സ​​​രം. ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​മാ​​​ണ്.

സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, മൈ​​​നിം​​​ഗ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, അ​​​പ്ലൈ​​​ഡ് മെ​​​ക്കാ​​​നി​​​ക്​​​സ്, കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​റ്റ​​​ല​​​ര്‍ജി​​​ക്ക​​​ല്‍ ആ​​​ന്‍ഡ് മെ​​​റ്റീ​​​രി​​​യ​​​ല്‍സ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ര്‍ക്കി​​​ടെ​​​ക്ച​​​ര്‍ ആ​​​ന്‍ഡ് പ്ലാ​​​നിം​​​ഗ്, ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ഹ്യു​​​മാ​​​നി​​​റ്റീ​​​സ്, നാ​​​നോ ടെ​​​ക്‌​​​നോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം താ​​​ഴെ​​​ക്കാ​​​ണു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്കു​​​ക. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 25.

വി​​​ലാ​​​സം: The Registrar, Visvesvaraya National Institute of Technology, South Ambazari Road, Nagpur – 440011 (Maharashtra).

അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക​​​യ്ക്കും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും http://vnit.ac.in/index.php/recruitme nts/permanent-basis സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.