വി​​​ബി​​​എ​​​സ്പി​​​യു ജൗ​​​ന്‍പു​​​രി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍
വീ​​​ര്‍ ബ​​​ഹാ​​​ദൂ​​​ര്‍ സിം​​​ഗ് പൂ​​​ര്‍വാ​​​ഞ്ച​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി (വി​​​ബി​​​എ​​​സ്പി​​​യു) എ​​​ന്ന പേ​​​രി​​​ല്‍ പു​​​ന​​​ര്‍നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ട പൂ​​​ര്‍വാ​​​ഞ്ച​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ജൗ​​​ന്‍പു​​​രി​​​ല്‍ അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ര​​​ഫ​​​സ​​​ര്‍: 13, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍: ഒ​​​മ്പ​​​ത്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍: എ​​​ട്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1000 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 500 രൂ​​​പ. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. https://vbsp urecruitment.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 15.