ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ
കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു കീ​​​​​ഴി​​​​​ൽ ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലു​​​​​ള്ള വി​​​​​വി​​​​​ധ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ന​​​​​ഴ്സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ഡ​​​​​ൽ​​​​​ഹി എ​​​​​യിം​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് കോ​​​​​മ​​​​​ൺ എ​​​​​ലി​​​​​ജി​​​​​ബി​​​​​ലി​​​​​റ്റി ടെ​​​​​സ്റ്റ് ( NORCET 2021 ) മു​​​​​ഖേ​​​​​ന​​​​​യാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി സ​​​​​ഫ്ദ​​​​​ർ​​​​​ജം​​​​​ഗ് ഹോ​​​​​സ്പി​​​​​റ്റ​​​​​ൽ- 529, ലേ​​​​​ഡി ഹാ​​​​​ർ​​​​​ഡി​​​​​ൻ​​​​​ജ് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ്- 89, ഡോ. ​​​​​ആ​​​​​ർ​​​​​എം​​​​​എ​​​​​ൽ ഹോ​​​​​സ്പി​​​​​റ്റ​​​​​ൽ- 31, ക​​​​​ലാ​​​​​വ​​​​​തി ശ​​​​​ര​​​​​ൺ ചി​​​​​ൽ​​​​​ഡ്ര​​​​​ൻ ഹോ​​​​​സ്പി​​​​​റ്റ​​​​​ൽ- 29 എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 678 ത​​​​​സ്തി​​​​​ക​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ക്ടോ​​​​​ബ​​​​​ർ 30 വ​​​​​രെ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

യോ​​​​​ഗ്യ​​​​​ത: 1. ബി​​​​​എ​​​​​സ്‌​​​​​സി (ഓ​​​​​ണേ​​​​​ഴ്സ്) ന​​​​​ഴ്സിം​​​​​ഗ്/​​​​​ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി (പോ​​​​​സ്റ്റ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്)/​​​​​പോ​​​​​സ്റ്റ് ബേ​​​​​സി​​​​​ക് ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ്. സ്റ്റേ​​​​​റ്റ്/​​​​​ഇ​​​​​ന്ത്യ​​​​​ൻ ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ ന​​​​​ഴ്സ​​​​​സ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ. 2. ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ​​​​​റി ഡി​​​​​പ്ലോ​​​​​മ. സ്റ്റേ​​​​​റ്റ്/​​​​​ഇ​​​​​ന്ത്യ​​​​​ൻ ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ ന​​​​​ഴ്സ​​​​​സ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ. കു​​​​​റ​​​​​ഞ്ഞ​​​​​ത് അ​​​​​ന്പ​​​​​തു കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

പ്രാ​​​​​യം: 18- 35 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഉ‍യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 44,900- 1,42,400 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 3,000 രൂ​​​​​പ. പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗം/​​​​​ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ് 2,500 രൂ​​​​​പ. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ന​​​​​വം​​​​​ബ​​​​​ർ 20 ന് ​​​​​ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ക്കും. കൂ​​​​​ടു​​​​​ ത​​​​​ൽ വി​​​​​വ​​​​​ര​​​​​ ങ്ങ​​​​​ൾ​​​​​ക്ക് www.aiims exams.ac.in.