എ​​​​​ഫ്സി​​​​​ഐ​​​​​യി​​​​​ൽ 380 വാ​​​​​ച്ച്മാ​​​​​ൻ
പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ (എ​​​​​ഫ്സി​​​​​ഐ) ഹ​​​​​രി​​​​​യാ​​​​​ന റീ​​​​​ജ​​​​​ണി​​​​​ൽ 380 വാ​​​​​ച്ച്മാ​​​​​ൻ ഒ​​​​​ഴി​​​​​വ്. https://fciharyana-watch-ward.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ന​​​​​വം​​​​​ബ​​​​​ർ 19 വ​​​​​രെ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

യോ​​​​​ഗ്യ​​​​​ത: എ​​​​​ട്ടാം ക്ലാ​​​​​സ്.

പ്രാ​​​​​യം: 18- 25 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 23,300- 64,000 രൂ​​​​​പ.

ഫീ​​​​​സ്: 250 രൂ​​​​​പ. പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗം, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ, സ്ത്രീ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഫീ​​​​​സ​​​​​ട​​​​​യ്ക്കാം.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, ശാ​​​​​രീ​​​​​രി​​​​​ക​​​​​ക്ഷ​​​​​മ​​​​​താ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ മു​​​​​ഖേ​​​​​ന​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. എ​​​​​ഫ്സി​​​​​ഐ​​​​​യി​​​​​ൽ ക​​​​​രാ​​​​​ർ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഗാ​​​​​ർ​​​​​ഡാ​​​​​യി ജോ​​​​​ലി ചെ​​​​​യ്ത​​​​​വ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​ഞ്ചാം ക്ലാ​​​​​സ് ജ​​​​​യ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള യോ​​​​​ഗ്യ​​​​​ത.

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 54. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.