എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​ർ​​​വീ​​​സ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ
യൂ​​​​​​​ണി​​​​​​​യ​​​​​​​ൻ പ​​​​​​​ബ്ളി​​​​​​​ക് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ (യു​​​​​​​പി​​​​​​​എ​​​​​​​സ്‌​​​​​​​സി) എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് സ​​​​​​​ർ​​​​​​​വീ​​​​​​​സ​​​​​​​സ് എ​​​​​​​ക്സാ​​​​​​​മി​​​​​​​നേ​​​​​​​ഷ​​​​​​​ൻ (ഇ​​​​​​​എ​​​​​​​സ്ഇ) 2022ന് ​​​​​​​അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. 2022 ഫെബ്രുവരി 20ന് പ​​​​​​​രീ​​​​​​​ക്ഷ ന​​​​​​​ട​​​​​​​ത്തും. 247 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ണ് പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി ഒ​​​​​​​ന്ന്- സി​​​​​​​വി​​​​​​​ൽ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ്
കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി ര​​​​​​​ണ്ട്- മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യിം​​​​​​​ഗ്
കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി മൂ​​​​​​​ന്ന്- ഇ​​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​​ക്ക​​​ൽ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ്
കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി നാ​​​​​​​ല്- ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​​ക്സ് ആ​​​​​​​ൻ​​​​​​​ഡ് ടെ​​​​​​​ലി ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് എ​​​​​​​ന്നീ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ൾ.

പ്രാ​​​​​​​യം: 21- 30 വ​​​​​​​യ​​​​​​​സ്. 01.01.2022 അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി​​​​​​​യാ​​​​​​​ണ് പ്രാ​​​​​​​യം ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.
വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ യോ​​​​​​​ഗ്യ​​​​​​​ത: അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ൽ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദം.

അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ് ആ​​​​​​​ൻ​​​​​​​ഡ് ടെ​​​​​​​ലി​​​​​​​ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യേ​​​​​​​ഴ്സ് ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് മെം​​​​​​​ബ​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് പ​​​​​​​രീ​​​​​​​ക്ഷ പാ​​​​​​​സ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ എ​​​​​​​യ്റോ​​​​​​​നോ​​​​​​​ട്ടി​​​​​​​ക്ക​​​​​​​ൽ സൊ​​​​​​​സൈ​​​​​​​റ്റി ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സെ​​​​​​​ക്ഷ​​​​​​​ൻ എ, ​​​​​​​ബി / മെം​​​​​​​ബ​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ പാ​​​​​​​ർ​​​​​​​ട്ട് ര​​​​​​​ണ്ട്, മൂ​​​​​​​ന്ന് പാ​​​​​​​സ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ് ആ​​​​​​​ൻ​​​​​​​ഡ് റേ​​​​​​​ഡി​​​​​​​യോ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​ർ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് മെം​​​​​​​ബ​​​​​​​ർ​​​​​​​ഷി​​​​​​​പ്പ് പ​​​​​​​രീ​​​​​​​ക്ഷ പാ​​​​​​​സ്.

ഇ​​​​​​​ന്ത്യ​​​​​​​ൻ നേ​​​​​​​വ​​​​​​​ൽ ആ​​​​​​​ർ​​​​​​​മ​​​​​​​മെ​​​​​​​ന്‍റ് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ( ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രോ​​​​​​​ണി​​​​​​​ക് എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ്), വ​​​​​​​യ​​​​​​​ർ​​​​​​​ലെ​​​​​​​സ് പ്ലാ​​​​​​​നിം​​​​​​​ഗ് ആ​​​​​​​ൻ​​​​​​​ഡ് കോ-ഓ​​​​​​​ർ​​​​​​​ഡി​​​​​​​നേ​​​​​​​ഷ​​​​​​​ൻ വിം​​​​​​​ഗ്/ മോ​​​​​​​ണി​​​​​​​ട്ട​​​​​​​റിം​​​​​​​ഗ് ഓ​​​​​​​ർ​​​​​​​ഗ​​​​​​​നൈ​​​​​​​സേ​​​​​​​ഷ​​​​​​​ൻ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലെ ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് വ​​​​​​​യ​​​​​​​ർ​​​​​​​ലെ​​​​​​​സ് ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ, ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ്, റേ​​​​​​​ഡി​​​​​​​യോ ഫി​​​​​​​സി​​​​​​​ക്സ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ റേ​​​​​​​ഡി​​​​​​​യോ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ൽ എം​​​​​​​എ​​​​​​​സ്‌​​​​​​​സി ഡി​​​​​​​ഗ്രി ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

എ​​​​​​​ഴു​​​​​​​ത്തു പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ​​​​​​​യും അ​​​​​​​ഭി​​​​​​​മു​​​​​​​ഖ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്. ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ശ​​​​​​​രീ​​​​​​​രി​​​​​​​ക ക്ഷ​​​​​​​മ​​​​​​​ത ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

അ​​​​​​​പേ​​​​​​​ക്ഷാ ഫീ​​​​​​​സ്: 200 രൂ​​​​​​​പ. എ​​​​​​​സ്‌​​​​​​​സി, എ​​​​​​​സ്ടി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ, വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ, വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്ക് ഫീ​​​​​​​സി​​​​​​​ല്ല. എ​​​​​​​സ്ബി​​​​​​​ഐ ബാ​​​​​​​ങ്ക് വ​​​​​​​ഴി​​​​​​​യും ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ സം​​​​​​​വി​​​​​​​ധാ​​​​​​​നം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചും ഫീ​​​​​​​സ​​​​​​​ട​​​​​​​യ്ക്കാം.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം: www.upsconline.nic.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​ർ 12.