കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലേ​​​​​​​ക്കു സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ പ​​​​​​​രീ​​​​​​​ക്ഷ
കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ വി​​​​​​​വി​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ​​​​​​​മാ​​​​​​​രെ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സ്റ്റാ​​​​​​​ഫ് സെ​​​​​​​ല​​​​​​​ക്‌​​​ഷ​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ ഗ്രേ​​​​​​​ഡ് സി, ​​​​​​​ഗ്രേ​​​​​​​ഡ് ഡി ​​​​​​​എ​​​​​​​ക്സാ​​​​​​​മി​​​​​​​നേ​​​​​​​ഷ​​​​​​​ൻ-2022​​​​​​ന് വൈകാതെ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ക്കും.

യോ​​​​​​​ഗ്യ​​​​​​​ത: 12-ാം ക്ലാ​​​​​​​സ് പാ​​​​​​​സ്.
പ്രാ​​​​​​​യം: ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​കയ്​​​ക്ക് 18- 27 വ​​​​​​​യ​​​​​​​സ്. ഗ്രൂ​​​പ്പ് ഡി​​​ക്ക് 18- 30 വ​​​യ​​​സ്.
അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സ്: 100 രൂ​​​​​​​പ. പ​​​​​​​ട്ടി​​​​​​​ക​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ/ വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ/ വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ/ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കു ഫീ​​​​​​​സി​​​​​​​ല്ല. ഓ​​​​​​​ഫ് ലൈ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ റി​​​​​​​ക്രൂ​​​​​​​ട്ട്മെ​​​​​​​ന്‍റ് ഫീ​​​സ്റ്റാ​​​​​​​ന്പ് മു​​​​​​​ഖേ​​​​​​​ന അ​​​​​​​ട​​​​​​​യ്ക്ക​​​​​​​ണം.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം- www.ssco nline.nic.in അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽwww.ssconline2 .gov.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ ന​​​​​​​ട​​​​​​​ത്ത​​​​​​​ണം.കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.