പ​​​​ഞ്ചാ​​​​ബ് സെ​​​​ന്‍ട്ര​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ പ്ര​​​​ഫ​​​​സ​​​​ര്‍
ഭട്ടി​​​​ന്‍ഡ​​​​യി​​​​ലെ പ​​​​ഞ്ചാ​​​​ബ് സെ​​​​ന്‍ട്ര​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ പ്ര​​​​ഫ​​​​സ​​​​ര്‍, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫസ​​​​ര്‍, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

റെ​​​​ഗു​​​​ല​​​​ര്‍ ഫാ​​​​ക്ക​​​​ല്‍റ്റി ഒ​​​​ഴി​​​​വി​​​​ലേ​​​​ക്കും എ​​​​സ്‌​​​സി/ എ​​​​സ്ടി/ ഒ​​​​ബി​​​​സി/ ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്/ വി​​​​ക​​​​ലാം​​​​ഗ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു​​​​ള്ള സ്‌​​​​പെ​​​​ഷ​​​​ല്‍ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​ലേ​​​​ക്കു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

റെ​​​​ഗു​​​​ല​​​​ര്‍ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്

പ്ര​​​​ഫ​​​​സ​​​​ര്‍- ര​​​​ണ്ട്, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍- അ​​​​ഞ്ച്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍-13.

ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ ബ​​​​യോ​​​​ള​​​​ജി, ഫാ​​​​ര്‍മ സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് നാ​​​​ച്യു​​​​റ​​​​ല്‍ പ്രോ​​​​ഡ​​​​ക്ട്, കം​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ണ​​​​ല്‍ സ​​​​യ​​​​ന്‍സ്, ബോ​​​​ട്ട​​​​ണി, കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, എ​​​​ന്‍വ​​​​യോ​​​​ണ്‍മെ​​​​ന്‍റ​​​​ല്‍ സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ജി​​​​യോ​​​​ഗ്ര​​​​ഫി, ജി​​​​യോ​​​​ള​​​​ജി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ് സ്റ്റ​​​​ഡീ​​​​സ്, ഹ്യൂ​​​​മ​​​​ന്‍ ജെ​​​​നി​​​​സ്റ്റി​​​​ക്‌​​​​സ് ആ​​​​ന്‍ഡ് മൊ​​​​ളി​​​​ക്കു​​​​ലാ​​​​ര്‍ മെ​​​​ഡി​​​​സി​​​​ന്‍, ലൈ​​​​ബ്ര​​​​റി ആ​​​​ന്‍ഡ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ സ​​​​യ​​​​ന്‍സ്, ഇം​​​​ഗ്ലീ​​​​ഷ്, ലോ, ​​​​മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ ആ​​​​ന്‍ഡ് മീ​​​​ഡി​​​​യ സ്റ്റ​​​​ഡീ​​​​സ്, പെ​​​​ര്‍ഫോ​​​​മിം​​​​ഗ് ആ​​​​ന്‍ഡ് ഫൈ​​​​ന്‍ ആ​​​​ര്‍ട്‌​​​​സ്.

സ്‌​​​​പെ​​​​ഷ​​​​ല്‍ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്

പ്ര​​​​ഫ​​​​സ​​​​ര്‍-18, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍- 26, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍- 22.

സു​​​​വോ​​​​ള​​​​ജി, അ​​​​പ്ലൈ​​​​ഡ് അ​​​​ഗ്രി​​​​ക്ക​​​​ള്‍ച്ച​​​​ര്‍ (ഫു​​​​ഡ്‌​​​​സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി), അ​​​​പ്ലൈ​​​​ഡ് അ​​​​ഗ്രി​​​​ക്ക​​​​ള്‍ച്ച​​​​ര്‍ (അ​​​​ഗ്രി​​​​ബി​​​​സി​​​​ന​​​​സ്), ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, ഫാ​​​​ര്‍മ സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് നാ​​​​ച്യു​​​​റ​​​​ല്‍ പ്രൊ​​​​ഡ​​​​ക്ട്, ഫാ​​​​ര്‍മ​​​​ക്കോ​​​​ള​​​​ജി, കം​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ണ​​​​ല്‍ സ​​​​യ​​​​ന്‍സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക​​​​സ് ആ​​​​ന്‍ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ്, ഫി​​​​സി​​​​ക്‌​​​​സ്, ബോ​​​​ട്ട​​​​ണി, കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ജി​​​​യോ​​​​ഗ്ര​​​​ഫി, ജി​​​​യോ​​​​ള​​​​ജി, സൗ​​​​ത്ത് ആ​​​​ന്‍ഡ് സെ​​​​ന്‍ട്ര​​​​ല്‍ ഏ​​​​ഷ്യ​​​​ന്‍ സ്റ്റ​​​​ഡീ​​​​സ്, ഹി​​​​സ്റ്റ​​​​റി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ് സ്റ്റ​​​​ഡി, സോ​​​​ഷ്യോ​​​​ള​​​​ജി, ഹ്യൂ​​​​മ​​​​ന്‍ ജെ​​​​നി​​​​സ്റ്റി​​​​ക്‌​​​​സ് ആ​​​​ന്‍ഡ് മൊ​​​​ളി​​​​ക്കു​​​​ലാ​​​​ര്‍ മെ​​​​ഡി​​​​സി​​​​ന്‍, ഹി​​​​ന്ദി, ലൈ​​​​ബ്ര​​​​റി ആ​​​​ന്‍ഡ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ സ​​​​യ​​​​ന്‍സ്, ഇം​​​​ഗ്ലീ​​​​ഷ്, പ​​​​ഞ്ചാ​​​​ബി, ലോ, ​​​​ഫി​​​​നാ​​​​ന്‍സ് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍, മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ ആ​​​​ന്‍ഡ് മീ​​​​ഡി​​​​യ​​​​സ്റ്റ​​​​ഡി, പെ​​​​ര്‍ഫോ​​​​മിം​​​​ഗ് ആ​​​​ന്‍ഡ് ഫൈ​​​​ന്‍ ആ​​​​ര്‍ട്‌​​​​സ്, ആ​​​​ര്‍ട്‌​​​​സ് ആ​​​​ന്‍ഡ് പെ​​​​യി​​​​ന്‍റിം​​​​ഗ്, സൈ​​​​ക്കോ​​​​ള​​​​ജി, ഫി​​​​സി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ.

എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​കാ​​​​ലം​​​​ഗ​​​​ര്‍, വ​​​​നി​​​​ത​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cup. edu.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം.

അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ര്‍ 22.