ആ​​​​ര്‍മി സ​​​​ര്‍വീ​​​​സ് കോ​​​​റി​​​​ല്‍ അ​​​​വ​​​​സ​​​​രം
ബം​​​​ഗ​​​​ളൂ​​​രു​​​വി​​​ലെ ആ​​​​ര്‍മി സ​​​​ര്‍വീ​​​​സ് കോ​​​​ര്‍ (സൗ​​​​ത്ത്)- ര​​​​ണ്ട് എ​​​​ടി​​​​സി​​​​യി​​​​ല്‍ 400 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം. പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്ക് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക.

എ​​​​എ​​​​സ്‌​​​സി സെ​​​ന്‍റ​​​ര്‍ (നോ​​​​ര്‍ത്ത്):സി​​​​വി​​​​ലി​​​​യ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ ഡ്രൈ​​​​വ​​​​ര്‍- 115

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ഹെ​​​​വി ആ​​​​ന്‍ഡ് ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും മോ​​​​ട്ടോ​​​​ര്‍ മെ​​​​ക്കാ​​​​നി​​​​സ​​​​ത്തി​​​​ല്‍ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ക്ലീ​​​​ന​​​​ര്‍- 67

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

കു​​​​ക്ക്- 15

യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​തു​​​​ല്യം. ഇ​​​​ന്ത്യ​​​​ന്‍ കു​​​​ക്കിം​​​​ഗി​​​​ല്‍ പ​​​​രി​​​​ജ്ഞാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.

സി​​​​വി​​​​ലി​​​​യ​​​​ന്‍ കാ​​​​റ്റ​​​​റിം​​​​ഗ് ഇ​​​​ന്‍സ്ട്ര​​​​ക്ട​​​​ര്‍- മൂ​​​​ന്ന്

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. കാ​​​​റ്റ​​​​റിം​​​​ഗി​​​​ല്‍ ഡി​​​​പ്ലോ​​​​മ/ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.
എ​​​​എ​​​​സ്​​​​സി സെ​​​​ന്‍റ​​​​ര്‍ (സൗ​​​​ത്ത്)

ലേ​​​​ബ​​​​ര്‍- 193

യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

എം​​​​ടി​​​​എ​​​​സ് (സ​​​​ഫാ​​​​യ് വാ​​​​ല): ഏ​​​​ഴ്.

യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്. എ​​​​സ്​​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ വ​​​​യ​​​​സി​​​​ള​​​​വ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും സ്‌​​​​കി​​​​ല്‍/ ഫി​​​​സി​​​​ക്ക​​​​ല്‍/ പ്രാ​​​​ക്ടി​​​​ക്ക​​​​ല്‍/ ടൈ​​​​പ്പിം​​​​ഗ് ടെ​​​​സ്റ്റി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ 100 ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​വും. 100 മാ​​​​ര്‍ക്കി​​​​നാ​​​​ണ് പ​​​​രീ​​​​ക്ഷ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.employmentnews.gov.in, www.indianarmy.nic.in എ​​​​ന്നീ വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ളി​​​​ല്‍ അ​​​​പേ​​​​ക്ഷ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ല​​​​ഭി​​​​ക്കും.

പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 16 ന് ​​​​മു​​​​മ്പാ​​​​യി അ​​​​യ​​​​യ്ക്കു​​​​ക. അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ പു​​​​റ​​​​ത്ത് Application For the post of...... എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.
വി​​​​ലാ​​​​സം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) 2 ATC, Agaram Post Banglore-07 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ലേ​​​​ബ​​​​ര്‍, എം​​​​ടി​​​​എ​​​​സ് (സ​​​​ഫാ​​​​യ് വാ​​​​ല) എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​ളും, The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (North) 1 ATC, Agaram Post Banglore-07 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ളു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യും അ​​​​യ​​​​യ്ക്കു​​​​ക.