ബാ​​​​ര്‍ക്കി​​​​ല്‍ 20 ഒ​​​​ഴി​​​​വ്
മൈ​​​​സൂ​​​​രി​​​​വി​​​​ലെ ഭാ​​​​ഭ അ​​​​റ്റോ​​​​മി​​​​ക് റി​​​​സ​​​​ര്‍ച്ച് സെ​​​​ന്‍റ​​​റി​​​​ല്‍ (BARC) 20 ഡൈ​​​​വ​​​​ര്‍ കം ​​​​പ​​​​മ്പ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ കം ​​​​ഫ​​​​യ​​​​ര്‍മാ​​​​ന്‍, സ​​​​ബ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​ക്ടോ​​​​ബ​​​​ര്‍ 15 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം.

ഡ്രൈ​​​​വ​​​​ര്‍ കം ​​​​പ​​​​മ്പ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ കം ​​​​ഫ​​​​യ​​​​ര്‍മാ​​​​ന്‍- 16

യോ​​​​ഗ്യ​​​​ത: കെ​​​​മി​​​​സ്ട്രി പ​​​​ഠി​​​​ച്ച് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ പ്ല​​​​സ്ടു സ​​​​യ​​​​ന്‍സ്/ ത​​​​ത്തു​​​​ല്യം. ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ള്‍ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ്. പ്രാ​​​​യം: 18- 27 വ​​​​യ​​​​സ്. ശ​​​​മ്പ​​​​ളം: 21,700 രൂ​​​​പ.

സ​​​​ബ് ഓ​​​​ഫീ​​​​സ​​​​ര്‍- നാ​​​​ല്

യോ​​​​ഗ്യ​​​​ത: കെ​​​​മി​​​​സ്ട്രി പ​​​​ഠി​​​​ച്ച് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ പ്ല​​​​സ്ടു/ ത​​​​ത്തു​​​​ല്യം. നാ​​​​ഷ​​​​ണ​​​​ല്‍ ഫ​​​​യ​​​​ര്‍ സ​​​​ര്‍വീ​​​​സ് കോ​​​​ള​​​​ജി​​​​ല്‍നി​​​​ന്നും സ​​​​ബ് ഓ​​​​ഫീ​​​​സേ​​​​ഴ്‌​​​​സ് കോ​​​​ഴ്‌​​​​സ് ജ​​​​യം. 12 വ​​​​ര്‍ഷ​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ് ഉ​​​​ള്ള​​​​വ​​​​ര്‍ക്ക് മു​​​​ന്‍ഗ​​​​ണ​​​​ന. പ്രാ​​​​യം: 18- 40 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 35,400 രൂ​​​​പ.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ള്‍ പാ​​​​ടി​​​​ല്ല. ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ​​​​ത്: 165 സെ​​​​മീ.
തൂ​​​​ക്കം: 50 കി​​​​ലോ​​​​ഗ്രാം. നെ​​​​ഞ്ച​​​​ള​​​​വ്: 81 സെ​​​​മീ. വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​ഞ്ചു സെ​​​ന്‍റി​​​മീ​​​​റ്റ​​​​ര്‍ കൂ​​​​ട​​​​ണം.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക്: www.recruit.barc.gov.in സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.