ഭാ​​​​ര​​​​ത് ഡൈ​​​​നാ​​​​മി​​​ക്സി​​​​ൽ 46 ഒ​​​​ഴി​​​​വ്
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ഭാ​​​​ര​​​​ത് ഡൈ​​​​നാ​​​​മി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ളി​​​​ലാ​​​​യി 46 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

തെ​​​​ലു​​​​ങ്കാ​​​​ന, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​ണ് ഒ​​​ഴി​​​വ്. ജൂ​​​​ലൈ 19 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ), ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ന്യൂ ​​​​പ്രോ​​​​ജ​​​​ക്ട്സ്), മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (സേ​​​​ഫ്റ്റി), മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി അ​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, സി​​​​വി​​​​ൽ, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, ഒ​​​​പ്റ്റി​​​​ക്സ്, ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്, ഫി​​​​നാ​​​​ൻ​​​​സ്, എ​​​​ച്ച്ആ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ഒ​​​​ഴി​​​​വ്.
വെ​​​​ബ്സൈ​​​​റ്റ്: www.bdl-india.in.