കോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി
കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ലും എ​​​ട്ട് സ​​​ബ്സീ​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​ക​​​ളി​​​ലും ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ(​​​സി​​​എ​​​സ്): ഒ​​​ന്ന്
പ്രാ​​​യം: 55 വ​​​യ​​​സ്.
പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: 25 വ​​​ർ​​​ഷം
ചീ​​​ഫ് മാ​​​നേ​​​ജ​​​ർ (സി​​​എ​​​സ്): മൂ​​​ന്ന്
പ്രാ​​​യം: 52 വ​​​യ​​​സ്.
പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: 22 വ​​​ർ​​​ഷം.
സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (സി​​​എ​​​സ്): നാ​​​ല്
പ്രാ​​​യം: 48 വ​​​യ​​​സ്.
പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: 18 വ​​​ർ​​​ഷം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:www.coalindia.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ​​​യു​​​ടെ മാ​​​തൃ​​​ക ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. നി​​​ർ​​​ദി​​​ഷ്ട രീ​​​തി​​​യി​​​ൽ പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ര​​​ണ്ട് പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും സ​​​ഹി​​​തം താ​​​ഴെ​​​ക്കാ​​​ണു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്കു​​​ക. കൂ​​​ടാ​​​തെ, [email protected] എ​​​ന്ന അ​​​ഡ്ര​​​സി​​​ലേ​​​ക്ക് ഇ-​​​മെ​​​യി​​​ൽ ചെ​​​യ്യു​​​ക.

General Manager (Personnel/Recru itment), Coal India Limite, Coal Bhawan, Premise No.04-1111, AF-11, Action Area-1A, New Town, Rajarhat Kolkata-700156
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 29. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.coalindia.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.