ഐടിഐ, ഡിപ്ലോമാക്കാർക്ക് ബാങ്ക് നോട്ട് പ്രസിൽ അവസരം
സെ​​​​​ക്യൂ​​​​​രി​​​​​റ്റി പ്രി​​​​​ൻ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ന്‍റിം​​​​​ഗ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി (​​​​​എ​​​​​സ്പി​​​​​എം​​​​​സി​​​​​ഐ​​​​​എ​​​​​ൽ)​​​​​നു കീ​​​​​ഴി​​​​​ൽ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ദേ​​​​​വാ​​​​​സി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ബാ​​​​​ങ്ക് നോ​​​​​ട്ട് പ്ര​​​​​സി (ബി​​​​​എ​​​​​ൻ​​​​​പി)​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ ത​​​​​സ്തി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

വെ​​​​​ൽ​​​​​ഫെ​​​​​യ​​​​​ർ ഓ​​​​​ഫീ​​​​​സ​​​​​ർ: ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല ബി​​​​​രു​​​​​ദം. സോ​​​​​ഷ്യ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ഡി​​​​​ഗ്രി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഡി​​​​​പ്ലോ​​​​​മ. ഹി​​​​​ന്ദി ഭാ​​​​​ഷ​​​​​യി​​​​​ൽ പ​​​​​രി​​​​​ജ്ഞാ​​​​​നം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 29,740- 1,03,000 രൂ​​​​​പ

സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ (ഇ​​​​​ങ്ക് ഫാ​​​​​ക്ട​​​​​റി): ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ഡൈ​​​​​സ്റ്റ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ പെ​​​​​യി​​​​​ന്‍റ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ സ​​​​​ർ​​​​​ഫ​​​​​സ് കോ​​​​​ട്ടിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ പ്രി​​​​​ന്‍റിം​​​​​ഗ് ഇ​​​​​ങ്ക് ടെ​​​​​ക്നോ​​​​​ള​​​​​ജി/ പ്രി​​​​​ന്‍റിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഫ​​​​​സ്റ്റ്ക്ലാ​​​​​സ് ഡി​​​​​പ്ലോ​​​​​മ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്/ ബി​​​​​എ​​​​​സ്‌​​​​​സി എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി കെ​​​​​മി​​​​​സ്ട്രി.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 27,600- 95,910 രൂ​​​​​പ

സൂ​​​​​പ്പ​​​​​ർ വൈ​​​​​സ​​​​​ർ (ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി): ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ഐ​​​​​ടി/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഫ​​​​​സ്റ്റ്ക്ലാ​​​​​സ് ഡി​​​​​പ്ല​​​​​മോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്/ ബി​​​​​എ​​​​​സ്‌​​​​​സി എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ്.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 27,600- 95,910 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ഓ​​​​​ഫീ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: 15
യോ​​​​​ഗ്യ​​​​​ത: 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം, കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം, ഹി​​​​​ന്ദി/ ഇം​​​​​ഗ്ലീ​​​​​ഷ് ടൈ​​​​​പ്പിം​​​​​ഗ് അ​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം.
പ്രാ​​​​​യം: 28 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 21,540- 77,160

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ (ഇ​​​​​ങ്ക് ഫാ​​​​​ക്ട​​​​​റി): 60
യോ​​​​​ഗ്യ​​​​​ത: ഡൈ​​​​​സ്റ്റ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ പെ​​​​​യി​​​​​ന്‍റ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ സ​​​​​ർ​​​​​ഫ​​​​​സ് കോ​​​​​ട്ടിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ പ്രി​​​​​ന്‍റിം​​​​​ഗ് ഇ​​​​​ങ്ക് ടെ​​​​​ക്നോ​​​​​ള​​​​​ജി/ പ്രി​​​​​ന്‍റിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഐ​​​​​ടി​​​​​ഐ​​​​​യും എ​​​​​ൻ​​​​​സി​​​​​വി​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ എ​​​​​ൻ​​​​​എ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 18,780- 67,390 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ (പ്രി​​​​​ന്‍റിം​​​​​ഗ്): 23
യോ​​​​​ഗ്യ​​​​​ത: ലി​​​​​ത്തോ ഓ​​​​​ഫ്സെ​​​​​റ്റ് മെ​​​​​ഷീ​​​​​ൻ മി​​​​​ന്‍റ​​​​​ർ, ലെ​​​​​റ്റ​​​​​ർ പ്ര​​​​​സ് മെ​​​​​ഷീ​​​​​ൻ മി​​​​​ന്‍റ​​​​​ർ, ഓ​​​​​ഫ്സെ​​​​​റ്റ് പ്ര​​​​​ന്‍റിം​​​​​ഗ്, പ്ലേ​​​​​റ്റ്മേ​​​​​ക്കിം​​​​​ഗ്, ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​പ്ലേ​​​​​റ്റിം​​​​​ഗ്, ഹാ​​​​​ൻ​​​​​ഡ് കം​​​​​പോ​​​​​സിം​​​​​ഗ്, പ്ലേ​​​​​റ്റ് മേ​​​​​ക്ക​​​​​ർ കം ​​​​​ഇം​​​​​പോ​​​​​സ​​​​​ർ ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ​​​​​യും എ​​​​​ൻ​​​​​സി​​​​​വി​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ എ​​​​​ൻ​​​​​എ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 18,780- 67,390 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ (ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ/ ഐ​​​​​ടി): 15
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ​​​​​യും എ​​​​​ൻ​​​​​സി​​​​​വി​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ എ​​​​​ൻ​​​​​എ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 18,780- 67,390 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/​​​​​എ​​​​​സി): 15
യോ​​​​​ഗ്യ​​​​​ത: ഫി​​​​​റ്റ​​​​​ർ, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ്, ട​​​​​ർ​​​​​ണ​​​​​ർ, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക്, മോ​​​​​ട്ട​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ ഐ​​​​​ടി​​​​​ഐ​​​​​യും എ​​​​​ൻ​​​​​സി​​​​​വി​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ എ​​​​​ൻ​​​​​എ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 18,780- 67,390 രൂ​​​​​പ.

സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം, ഇം​​​​​ഗ്ലീ​​​​​ഷ്/ ഹി​​​​​ന്ദി ടൈ​​​​​പ്പിം​​​​​ഗ്. സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​ൽ ത​​​​​ല ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​കാ​​​​​മ്യം.
പ്രാ​​​​​യം: 28 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 23,910- 85,570 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ഓ​​​​​ഫീ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​ന്‍റ്: മൂ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം. ഇം​​​​​ഗ്ലീ​​​​​ഷ്/​​​​​ഹി​​​​​ന്ദി ടൈ​​​​​പ്പിം​​​​​ഗ്.
പ്രാ​​​​​യം: 28 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 21,540- 77,160 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 600 രൂ​​​​​പ. ഒ​​​​​ബി​​​​​സി/ ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 200 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല. ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി ഫീ​​​​​സ​​​​​ട​​​​​യ്ക്കാം.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: https://bnpd ewas.spmcil.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ണ്‍ 11. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www. bnpd ewas.spmcil.com വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.