സിഎസ്ഐആർ-നാഷണൽ എയ്റോസ്പേസ് ലബോറട്ടറി (എൻഎഎൽ) ബംഗളൂരുവിൽ ടെക്നിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ അസിസ്റ്റന്റ്: 19
ടെക്നിക്കൽ ഓഫീസർ: ഒന്ന്
സീനിയർ ടെക്നിക്കൽ ഓഫീസർ-ഒന്ന്: രണ്ട്
സീനിയർ ടെക്നിക്കൽ ഓഫീസർ-രണ്ട്: നാല്.
ടെക്നീഷ്യൻ: 17
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.nal.res.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 21.