എ​​​​​സ്ബി​​​​​ഐ​​​​​യി​​​​​ൽ സ്പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ർ, ഫാർമസിസ്റ്റ്
സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ സ്പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ർ, ക്ല​​​​​റി​​​​​ക്ക​​​​​ൽ കേ​​​​​ഡ​​​​​റി​​​​​ൽ ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. മേ​​​​​യ് മൂ​​​​​ന്നു വ​​​​​രെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

മാ​​​​​നേ​​​​​ജ​​​​​ർ (റി​​​​​സ്ക് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്): ഒ​​​​​ന്ന്.
പ്രാ​​​​​യം: 28- 35 വ​​​​​യ​​​​​സ്.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എം/ പി​​​​​ജി​​​​​ഡി​​​​​ബി​​​​​എം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം. റി​​​​​സ്ക് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ കേ​​​​​ഡ​​​​​റി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
ശ​​​​​ന്പ​​​​​ളം: 63,840- 78,230 രൂ​​​​​പ.

മാ​​​​​നേ​​​​​ജ​​​​​ർ (ക്രെ​​​​​ഡി​​​​​റ്റ് അ​​​​​ന​​​​​ലി​​​​​സ്റ്റ്):
ര​​​​​ണ്ട് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ മാ​​​​​നേ​​​​​ജ്മെ​​​​ന്‍റ് ബി​​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​​ബി​​​​​രു​​​​​ദം/ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൽ പി​​​​​ജി​ ഡി​​​​​പ്ലോ​​​​​മ/ സി​​​​​എ/ കോ​​​​​സ്റ്റ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 28- 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 63,840- 78,230 രൂ​​​​​പ.

സീ​​​​​നി​​​​​യ​​​​​ർ സ്പെ​​​​​ഷ​​​​​ൽ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (കോം​​​​​പ്ലി​​​​​യ​​​​​ൻ​​​​​സ്): ഒ​​​​​ന്ന്.
ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. കോം​​​​​പ്ലി​​​​​യ​​​​​ൻ​​​​​സ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 28- 35 വ​​​​​യ​​​​​സ്.

സീ​​​​​നി​​​​​യ​​​​​ർ സ്പെ​​​​​ഷ​​​​​ൽ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (സ്ട്രാ​​​​​റ്റ​​​​​ജി ടി​​​​​എം​​​​​ജി): ഒ​​​​​രു ഒ​​​​​ഴി​​​​​വ്.
ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.
യോ​​​​​ഗ്യ​​​​​ത: പി​​​​​ജി​​​​​ഡി​​​​​ബി​​​​​എം/ ത​​​​​ത്തു​​​​​ല്യം. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 28- 35 വ​​​​​യ​​​​​സ്.

സീ​​​​​നി​​​​​യ​​​​​ർ സ്പെ​​​​​ഷ​​​​​ൽ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (ഗ്ലോ​​​​​ബ​​​​​ർ ട്രേ​​​​​ഡ്): ഒ​​​​​ന്ന്.
ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​എം. നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

സീ​​​​​നി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (റീ​​​​​ട്ടെ​​​​​യി​​​​​ൽ ആ​​​​​ൻ​​​​​ഡ് സ​​​​​ബ്സീ​​​​​ഡ​​​​​റീ​​​​​സ്): ഒ​​​​​ന്ന്.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​എം. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 25- 35 വ​​​​​യ​​​​​സ്.

സീ​​​​​നി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (ഫി​​​​​നാ​​​​​ൻ​​​​​സ്): ഒ​​​​​ന്ന്. ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നം.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​ബി​​​​​എം. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 25- 35 വ​​​​​യ​​​​​സ്.

സീ​​​​​നി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്): ഒ​​​​​ന്ന്. ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നം.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എം/ പി​​​​​ജി​​​​​ഡി​​​​​ബി​​​​​എം. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 25- 35 വ​​​​​യ​​​​​സ്.

ഡെ​​​​​പ്യൂ​​​​​ട്ടി ചീ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി ഓ​​​​​ഫീ​​​​​സ​​​​​ർ (ഐ​​​​​ടി ഡി​​​​​ജി​​​​​റ്റ​​​​​ൽ ബാ​​​​​ങ്കിം​​​​​ഗ്): ഒ​​​​​ന്ന്. ക​​​​രാ​​​​ർ നി​​​​​യ​​​​​മ​​​​​നം.
യോ​​​​​ഗ്യ​​​​​ത: ബി​​​​​ടെ​​​​​ക്/ ബി​​​​​ഇ/ എം​​​​​എ​​​​​സ്‌​​​​സി കം​​​​പ്യൂ​​​​ട്ട​​​​ർ/ എം​​​​​ടെ​​​​​ക്/ എം​​​​​സി​​​​​എ. 15 വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 45 വ​​​​​യ​​​​​സ്.

മാ​​​​​നേ​​​​​ജ​​​​​ർ (ഹി​​​​​സ്റ്റ​​​​​റി): ഒ​​​​​ന്ന്.
യോ​​​​​ഗ്യ​​​​​ത: ഹി​​​​​സ്റ്റ​​​​​റി, ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം. ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 40 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 63840-78230
എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റ് പ്രി​​​​​സ​​​​​ർ​​​​​വേ​​​​​ഷ​​​​​ൻ ആ​​​​​ർ​​​​​ക്കൈ​​​​​വ്സ്): ഒ​​​​​ന്ന്. ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നം.
യോ​​​​​ഗ്യ​​​​​ത: കെ​​​​​മി​​​​​സ്ട്രി ബി​​​​​രു​​​​​ദം. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്

ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ്: 67
ക്ല​​​​​റി​​​​​ക്ക​​​​​ൽ കേ​​​​​ഡ​​​​​ർ
യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്‌​​​​സി/ ത​​​​​ത്തു​​​​​ല്യം. ഫാ​​​​​ർ​​​​​മ​​​​​സി ഡി​​​​​പ്ലോ​​​​​മ/ ഫാ​​​​​ർ​​​​​മ​​​​​സി ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 17,900- 47,920 രൂ​​​​​പ.

ഡേ​​​​​റ്റാ അ​​​​​ന​​​​​ലി​​​​​സ്റ്റ്: എ​​​​​ട്ട്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഡേ​​​​​റ്റാ സ​​​​​യ​​​​​ൻ​​​​​സ്/ മെ​​​​​ഷീ​​​​​ൻ ലേ​​​​​ണിം​​​​​ഗ്/ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/ എം​​​​​ഇ/ എം​​​​​ടെ​​​​​ക് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 48,170- 69,810 രൂ​​​​​പ.

മാ​​​​​നേ​​​​​ജ​​​​​ർ (ക്രെ​​​​​ഡി​​​​​റ്റ് അ​​​​​ന​​​​​ലി​​​​​സ്റ്റ്): 45
ശ​​​​​ന്പ​​​​​ളം: ബി​​​​​രു​​​​​ദം, എം​​​​​ബി​​​​​എ/​​​​​പി​​​​​ജി​​​​​ഡി​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​ബി​​​​​എം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 63,840- 78,230 രൂ​​​​​പ.

മാ​​​​​നേ​​​​​ജ​​​​​ർ (ജോ​​​​​ബ് ഫാ​​​​​മി​​​​​ലി ആ​​​​​ൻ​​​​​ഡ് സ​​​​​ക്സ​​​​​ഷ​​​​​ൻ പ്ലാ​​​​​നിം​​​​​ഗ്): ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​ബി​​​​​എ/​​​​​പി​​​​​ജി​​​​​ഡി​​​​​ബി​​​​​എം. ഏ​​​​​ഴു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 63,840-78230 രൂ​​​​​പ.

മാ​​​​​നേ​​​​​ജ​​​​​ർ(​​​​​റെ​​​​​മി​​​​​റ്റ​​​​​ൻ​​​​​സ്): ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി, ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് ഉം ​​​​​എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​എം.

ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്-​​​​​ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ​​​​​സ്): ഒ​​​​​ന്ന്.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/പി​​​​​ജി​​​​​ഡി​​​​​എം. നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 26- 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 48,170- 69,810 രൂ​​​​​പ.

ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (ചാ​​​​​ർ​​​​​ട്ടേ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്): ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: ചാ​​​​​ർ​​​​​ട്ടേ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 25- 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 48,170- 69,810 രൂ​​​​​പ.

ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (എ​​​​​നി​​​​​ടൈം ചാ​​​​​ന​​​​​ൽ): ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ/ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് ഉം ​​​​​എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​എം. നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 48,170- 69,810 രൂ​​​​​പ.

ചീ​​​​​ഫ് എ​​​​​ത്തി​​​​​ക്സ് ഓ​​​​​ഫീ​​​​​സ​​​​​ർ: ഒ​​​​​ന്ന്.
മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നം.
യോ​​​​​ഗ്യ​​​​​ത: ബാ​​​​​ങ്കിം​​​​​ഗ്/ ധ​​​​​ന​​​​​കാ​​​​​ര്യ​​​​രം​​​​​ഗ​​​​​ത്ത് ഇ​​​​​രു​​​​​പ​​​​​തു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 55- 62 വ​​​​​യ​​​​​സ്.
അ​​​​​ഡ്വൈ​​​​​സ​​​​​ർ (ഫ്രോ​​​​​ഡ് റി​​​​​സ്ക് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്): നാ​​​​​ല്. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നം.
യോ​​​​​ഗ്യ​​​​​ത: ബാ​​​​​ങ്കിം​​​​​ഗ്/ ധ​​​​​ന​​​​​കാ​​​​​ര്യ​​​​രം​​​​​ഗ​​​​​ത്ത് ഇ​​​​​രു​​​​​പ​​​​​തു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 63വ​​​​​യ​​​​​സ്.

ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (സ്ട്രാ​​​​​റ്റ​​​​​ജി​​​​​ക് പ്ലാ​​​​​നിം​​​​​ഗ്): ഒ​​​​​ന്ന്.
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ പി​​​​​ജി​​​​​ഡി​​​​​എം. എ​​​​​ച്ച്ആ​​​​​ർ/ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 48,170- 69,810 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 750 രൂ​​​​​പ. എ​​​​​സ്‌​​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ww w.sbi.co.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മേ​​​​​യ് മൂ​​​​​ന്ന്.