വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ 1,515 സി​​​​​വി​​​​​ലി​​​​​യ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ
വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ വി​​​​​വി​​​​​ധ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി 1515 സി​​​​​വി​​​​​ലി​​​​​യ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ വി​​​​​വി​​​​​ധ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലും സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം.

വെ​​​​​സ്റ്റേ​​​​​ൺ എ‍യ​​​ർ ക​​​​​മാ​​​​​ൻ​​​​​ഡ് യൂ​​​​​ണി​​​​​റ്റ്- 362, ട്രെ​​​​​യി​​​​​നിം​​​​​ഗ് ക​​​​​മാ​​​​​ൻ​​​​​ഡ് യൂ​​​​​ണി​​​​​റ്റ്- 398, മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് ക​​​​​മാ​​​​​ൻ​​​​​ഡ് യൂ​​​​​ണി​​​​​റ്റ്- 479, സെ​​​​​ൻ​​​​​ട്ര​​​​​ൽ എ​​​​​യ​​​​​ർ ക​​​​​മാ​​​​​ൻ​​​​​ഡ്-116, ഈ​​​​​സ്റ്റേ​​​​​ൺ എ​​​​​യ​​​​​ർ ക​​​​​മാ​​​​​ൻ​​​​​ഡ്- 132, സ​​​​​തേ​​​ൺ എ​​​​​യ​​​​​ർ ക​​​​​മാ​​​​​ൻ​​​​​ഡ്- 28 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്.

സീ​​​​​നി​​​​​യ​​​​​ർ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ, സൂ​​​​​പ്ര​​​​​ണ്ട് (സ്റ്റോ​​​​​ർ), സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്, ഹി​​​​​ന്ദി ടൈ​​​​​പ്പി​​​​​സ്റ്റ്, സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ, സി​​​​​വി​​​​​ല​​​​​യ​​​​​ൻ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് ഡ്രൈ​​​​​വ​​​​​ർ (ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ഗ്രേ​​​​​ഡ്), കു​​​​​ക്ക് (ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ഗ്രേ​​​​​ഡ്), പെ​​​​​യി​​​​​ന്‍റ​​​​​ർ (സ്കി​​​​​ൽ​​​​​ഡ്), കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ (സ്കി​​​​​ൽ​​​​​ഡ്), ആ​​​​​യ/​​​​​വാ​​​​​ർ​​​​​ഡ് സ​​​​​ഹാ​​​​​യി​​​​​ക, ഹൗ​​​​​സ്കീ​​​​​പ്പിം​​​​​ഗ് സ്റ്റാ​​​​​ഫ്, ലോ​​​​​ൺ​​​​​ഡ്രി​​​മാ​​​​​ൻ, മെ​​​​​സ് സ്റ്റാ​​​​​ഫ്, മ​​​​​ൾ​​​​​ട്ടി​​​​​ടാ​​​​​സ്കിം​​​​​ഗ് സ്റ്റാ​​​​​ഫ്, വ​​​​​ൾ​​​​​ക്ക​​​​​നൈ​​​​​സ​​​​​ർ, ടെ​​​​​യ്‌ലർ, ടി​​​​​ൻ​​​​​സ്മി​​​​​ത്ത് (സ്കി​​​​​ൽ​​​​​ഡ്), കോ​​​​​പ്പ​​​​​ർ സ്മി​​​​​ത്ത് ആ​​​​​ൻ​​​​​ഡ് ഷീ​​​​​റ്റ് മെ​​​​​റ്റ​​​​​ൽ വ​​​​​ർ​​​​​ക്ക​​​​​ർ, ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, ഫ​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​​​ർ, ട്രേ​​​​​ഡ്സ്മാ​​​​​ൻ മേ​​​​​റ്റ്, ലെ​​​​​ത​​​​​ർ വ​​​​​ർ​​​​​ക്ക​​​​​ർ, ട​​​​​ർ​​​​​ണ​​​​​ർ, വ​​​​​യ​​​​​ർ​​​​​ലെ​​​​​സ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ മെ​​​​​ക്കാ​​​​​നി​​​​​ക്ക് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.joinindianairforce.nic.in സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മേ​​​​​യ് ര​​​​​ണ്ട്.