49 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി വി​​​​ജ്ഞാ​​​​പ​​​​നം
കേ​​​​ര​​​​ള പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​കളുടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സറ്റ് തീ​​​​യ​​​​തി 15.03.2021. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 21.04.2021 രാ​​​​ത്രി 12 മ​​​​ണി വ​​​​രെ. കാ​​​​റ്റ​​​​ഗ​​​​റി 02/2021 മു​​​​ത​​​​ലാ​​​​ണ് വി​​​​ജ്ഞാ​​​​പ​​​​നം.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ഇ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ങ്കോ​​​​ളി​​​​ജി, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ഇ​​​​ൻ സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഓ​​​​ങ്കോ​​​​ളി​​​​ജി, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ഇ​​​​ൻ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, അ​​​​സി​​​​സ്റ്റ​​​​ന്‍റ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​സി​​​​വി​​​​ൽ), അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ), ജൂ​​​​ണി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ (ജ​​​​ന​​​​റ​​​​ൽ), ഡ​​​​യ​​​​റി എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ, പ്രോ​​​​ജ​​​​ക്ട് അ​​​​സി​​​​സ്റ്റ​​​​ന്‍റ്/ യൂ​​​​ണി​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ, അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്/ സീ​​​​നി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ആ​​​​ർ​​​​ട്ടി​​​​സ്റ്റ്, ടൈ​​​​പ്പി​​​​സ്റ്റ് ക്ല​​​​ർ​​​​ക്ക്, ജൂ​​​​ണി​​​​യ​​​​ർ അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്, ജൂ​​​​ണി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ഗ്രേ​​​​ഡ് ര​​​​ണ്ട് (ആ​​​​യു​​​​ർ​​​​വേ​​​​ദം), ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട് (ആ​​​​യു​​​​ർ​​​​വേ​​​​ദം), ഡ്രൈ​​​​വ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട് (എ​​​​ച്ച്ഡി​​​​വി) ഡ്രൈ​​​​വ​​​​ർ കം-​​​​ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഡ്രൈ​​​​വ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട് (എ​​​​ൽ​​​​ഡി​​​​വി) ഡ്രൈ​​​​വ​​​​ർ കം- ​​​​ഓ​​​​ഫീ​​​​സ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (എ​​​​ൽ​​​​ഡി​​​​വി) വി​​​​വി​​​​ധം. ആ​​​​യ (വി​​​​വി​​​​ധം) തു​​​​ട​​​​ങ്ങി​​​​യ ജ​​​​ന​​​​റ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ളി​​​​ലേ​​​​ക്കും മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (ആ​​​​യു​​​​ർ​​​​വേ​​​​ദം), സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ (എ​​​​സ്ടി സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്), ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട് (എ​​​​സ്ടി സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ, പോ​​​​ലീ​​​​സ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ൾ (എ​​​​ൻ​​​​സി​​​​എ-​​​​മു​​​​സ്‌​​​ലിം), കോ​​​​ബ്ല​​​​ർ (എ​​​​ൻ​​​​സി​​​​എ-​​​​എ​​​​ൽ​​​​സി/ എ​​​​ഐ) സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് എ​​​​ൻ​​​​സി​​​​എ ത​​​​സ്തി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.keralapsc.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.