സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭ്ഭാ‍യ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ 67 അ​​​ന​​​ധ്യാ​​​പ​​​ക​​​ർ
സൂ​​​റ​​​ത്തി​​​ലെ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭ്ഭാ​​​യ് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ 67 അ​​​ന​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഒ​​​ഴി​​​വു​​​ക​​​ൾ: ലൈ​​​ബ്രേ​​​റി​​​യ​​​ൻ- ഒ​​​ന്ന്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്റ്റു​​​ഡ​​​ന്‍റ് ആ​​​ക്ടി​​​വി​​​റ്റി ആ​​​ൻ​​​ഡ് സ്പോ​​​ർ​​​ട്സ് ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, സൂ​​​പ്ര​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ- ഒ​​​ന്ന്, ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ർ- ര​​​ണ്ട്, സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ/​​​ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ-​​​ഒ​​​ന്ന്, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ-​​​ഒ​​​ന്ന്, സൂ​​​പ്ര​​​ണ്ട്-​​​ആ​​​റ്, ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ-​​​അ​​​ഞ്ച്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ-​​​ര​​​ണ്ട്)- ഏ​​​ഴ്, എ​​​സ്എ​​​എ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്- ര​​​ണ്ട്, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ്- മൂ​​​ന്ന്, സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- എ​​​ട്ട്, ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- 15, ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്- 17, ഫാ​​​ർ​​​മ​​​സി​​​സ്റ്റ്- ഒ​​​ന്ന്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.svnit.ac.in. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 19. ത​​​പാ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 29.