സി​​​​​​​​​വി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ​​​​​​​​​സ് പ​​​​​​​​​രീ​​​​​​​​​ക്ഷ 2021
യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ൻ പ​​​​​​​​​ബ്ളി​​​​​​​​​ക് സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ് ക​​​​​​​​​മ്മീ​​​​​​​​​ഷ​​​​​​​​​ൻ സി​​​​​​​​​വി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ​​​​​​​​​സ് പ്ര​​​​​​​​​ലി​​​​​​​​​മി​​​​​​​​​ന​​​​​​​​​റി പ​​​​​​​​​രീ​​​​​​​​​ക്ഷ 2021, ജൂ​​​​​​​​​ണ്‍ 27ന് ​​​​​​​​​ന​​​​​​​​​ട​​​​​​​​​ത്തും. ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ അ​​​​​​​​​ഡ്മി​​​​​​​​​നി​​​​​​​​​സ്ട്രേ​​​​​​​​​റ്റീ​​​​​​​​​വ് സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ് (ഐ​​​​​​​​​എ​​​​​​​​​എ​​​​​​​​​സ്), ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ ഫോ​​​​​​​​​റി​​​​​​​​​ൻ സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ് (ഐ​​​​​​​​​എ​​​​​​​​​ഫ്എ​​​​​​​​​സ്), ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ പോ​​​​​​​​​ലീ​​​​​​​​​സ് സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ് (ഐ​​​​​​​​​പി​​​​​​​​​എ​​​​​​​​​സ്) ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ കേ​​​​​​​​​ന്ദ്ര​​​​​​​​​സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സി​​​​​​​​​ലെ ഗ്രൂ​​​​​​​​​പ്പ് എ, ​​​​​​​​​ബി ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ഉ​​​​​​​​​ദ്യോ​​​​​​​​​ഗാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ളെ ക​​​​​​​​​ണ്ടെ​​​​​​​​​ത്തു​​​​​​​​​ന്ന പൊ​​​​​​​​​തു​​​​​​​​​പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യാ​​​​​​​​​ണി​​​​​​​​​ത്.
ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സി​​​​​​​​​വി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ​​​​​​​​​സ് 2021 ൽ ​​​​​​​​​വി​​​​​​​​​വി​​​​​​​​​ധ വ​​​​​​​​​കു​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യി 721 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് വി​​​​​​​​​ജ്ഞാ​​​​​​​​​പ​​​​​​​​​നം ചെ​​​​​​​​​യ്തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. ഇ​​​​​​​​​തി​​​​​​​​​ൽ 22 എ​​​​​​​​​ണ്ണം വി​​​​​​​​​ക​​​​​​​​​ലാം​​​​​​​​​ഗ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​യി സം​​​​​​​​​വ​​​​​​​​​ര​​​​​​​​​ണം ചെ​​​​​​​​​യ്തി​​​​​​​​​ട്ടു​​​​​​​​​ണ്ട്.

പ്രാ​​​​​​​​​യം: 21- 32 വ​​​​​​​​​യ​​​​​​​​​സ്. 2021 ഓ​​​​​​​​​ഗ​​​​​​​​​സ്റ്റ് ഒ​​​​​​​​​ന്ന് അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ക്കി​​​​​​​​​യാ​​​​​​​​​ണ് പ്രാ​​​​​​​​​യം ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. എ​​​​​​​​​സ്‌​​​​​സി, എ​​​​​​​​​സ്ടി, ഒ​​​​​​​​​ബി​​​​​​​​​സി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന പ്രാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ള​​​​​​​​​വ് ല​​​​​​​​​ഭി​​​​​​​​​ക്കും.

അ​​​​​​​​​പേ​​​​​​​​​ക്ഷാ ഫീ​​​​​​​​​സ്: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ/ ഒ​​​​​​​​​ബി​​​​​​​​​സി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് 100 രൂ​​​​​​​​​പ. മ​​​​​​​​​റ്റു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ഫീ​​​​​​​​​സി​​​​​​​​​ല്ല.
വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ യോ​​​​​​​​​ഗ്യ​​​​​​​​​ത: അം​​​​​​​​​ഗീ​​​​​​​​​കൃ​​​​​​​​​ത സ​​​​​​​​​ർ​​​​​​​​​വ​​​​​​​​​ക​​​​​​​​​ലാ​​​​​​​​​ശാ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ബി​​​​​​​​​രു​​​​​​​​​ദം.

ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് ആ​​​​​​​​​റു ത​​​​​​​​​വ​​​​​​​​​ണ​​​​​​​​​യും ഒ​​​​​​​​​ബി​​​​​​​​​സി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് ഒ​​​​​​​​​ന്പ​​​​​​​​​തു ത​​​​​​​​​വ​​​​​​​​​ണ​​​​​​​​​യും മാ​​​​​​​​​ത്ര​​​​​​​​​മേ പ്രി​​​​​​​​​ലി​​​​​​​​​മി​​​​​​​​​ന​​​​​​​​​റി പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ക്കൂ. വി​​​​​​​​​ക​​​​​​​​​ലാം​​​​​​​​​ഗ​​​​​​​​​ർ, എ​​​​​​​​​സ്‌​​​​​സി, എ​​​​​​​​​സ്ടി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ഈ ​​​​​​​​​നി​​​​​​​​​ബ​​​​​​​​​ന്ധ​​​​​​​​​ന​​​​​​​​​യി​​​​​​​​​ല്ല.

തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്: പ്രി​​​​​​​​​ലി​​​​​​​​​മി​​​​​​​​​ന​​​​​​​​​റി പ​​​​​​​​​രീ​​​​​​​​​ക്ഷ, മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ, ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്. 2021 ന​​​​​​​​​വം​​​​​​​​​ബ​​​​​​​​​റി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ. ഒ​​​​​​​​​ബ്ജ​​​​​​​​​ക്ടീ​​​​​​​​​വ് രീ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ മൊ​​​​​​​​​ത്തം 400 മാ​​​​​​​​​ർ​​​​​​​​​ക്കി​​​​​​​​​ന്‍റെ ര​​​​​​​​​ണ്ട് പേ​​​​​​​​​പ്പ​​​​​​​​​റാ​​​​​​​​​ണ് പ്രി​​​​​​​​​ലി​​​​​​​​​മി​​​​​​​​​ന​​​​​​​​​റി പ​​​​​​​​​രീ​​​​​​​​​ക്ഷ. 33 ശ​​​​​​​​​ത​​​​​​​​​മാ​​​​​​​​​നം മാ​​​​​​​​​ർ​​​​​​​​​ക്ക് നേ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രെ മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യ്ക്കാ​​​​​​​​​യി തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​ക്കും. ഹി​​​​​​​​​ന്ദി​​​​​​​​​യി​​​​​​​​​ലും ഇം​​​​​​​​​ഗ്ലീ​​​​​​​​​ഷി​​​​​​​​​ലു​​​​​​​​​മാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും പ്രി​​​​​​​​​ലി​​​​​​​​​മി​​​​​​​​​ന​​​​​​​​​റി പ​​​​​​​​​രീ​​​​​​​​​ക്ഷാ ചോ​​​​​​​​​ദ്യ​​​​​​​​​ങ്ങ​​​​​​​​​ൾ.

മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ

മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ഴു​​​​​​​​​ത്തു​​​​​​​​​പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യും ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വും ഉ​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും. മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യി​​​​​​​​​ൽ ഒ​​​​​​​​​ന്പ​​​​​​​​​ത് പേ​​​​​​​​​പ്പ​​​​​​​​​റാ​​​​​​​​​ണ് ഉ​​​​​​​​​ള്ള​​​​​​​​​ത്. ഇ​​​​​​​​​തി​​​​​​​​​ൽ ര​​​​​​​​​ണ്ടെ​​​​​​​​ണ്ണം യോ​​​​​​​​​ഗ്യ​​​​​​​​​താ പേ​​​​​പ്പ​​​​​റാ​​​​​ണ് (മാ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കി​​​​​ല്ല). ബാ​​​​​​​​​ക്കി ഏ​​​​​​​​​ഴു പേ​​​​​​​​​പ്പ​​​​​​​​​റി​​​​​​​​​നു ല​​​​​​​​​ഭി​​​​​​​​​ക്കു​​​​​​​​​ന്ന മാ​​​​​​​​​ർ​​​​​​​​​ക്കി​​​​​​​​​ന്‍റെ​​​​​​​​​യും ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​ന്‍റെ​​​​​​​​​യും അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്.

പേ​​​​​​​​​പ്പ​​​​​ർ A: ​​​​ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ എ​​​​​​​​​ട്ടാം പ​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ പെ​​​​​​​​​ടു​​​​​​​​​ന്ന ഏ​​​​​​​​​തെ​​​​​​​​​ങ്കി​​​​​​​​​ലും ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ ഭാ​​​​​​​​​ഷ- 300 മാ​​​​​​​​​ർ​​​​​​​​​ക്ക്
പേ​​​​​​​​​പ്പ​​​​​​​​​ർ B: ​​​​ഇം​​​​​​​​​ഗ്ലീ​​​​​​​​​ഷ്- 300 മാ​​​​​​​​​ർ​​​​​​​​​ക്ക്. (യോ​​​​​​​​​ഗ്യ​​​​​​​​​താ പേ​​​​​​​​​പ്പ​​​​​റു​​​​​ക​​​​​ൾ)
പേ​​​​​​​​​പ്പ​​​​​​​​​ർ ഒ​​​​​​​​​ന്ന്: ഉ​​​​​​​​​പ​​​​​​​​​ന്യാ​​​​​​​​​സം: 250 മാ​​​​​​​​​ർ​​​​​​​​​ക്ക്
പേ​​​​​​​​​പ്പ​​​​​​​​​ർ ര​​​​​​​​​ണ്ട്: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ സ്റ്റ​​​​​​​​​ഡീ​​​​​​​​​സ്- ഒ​​​​​​​​​ന്ന് ( ഭാ​​​​​​​​​ര​​​​​​​​​തീ​​​​​​​​​യ സം​​​​​​​​​സ്കാ​​​​​​​​​ര​​​​​​​​​വും പൈ​​​​​​​​​തൃ​​​​​​​​​ക​​​​​​​​​വും, ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​വും ഭൂ​​​​​​​​​മി​​​​​​​​​ശാ​​​​​​​​​സ്ത്ര​​​​​​​​​വും)- 250 മാ​​​​​​​​​ർ​​​​​​​​​ക്ക്.

പേ​​​​​​​​​പ്പ​​​​​​​​​ർ മൂ​​​​​​​​​ന്ന്: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ സ്റ്റ​​​​​​​​​ഡീ​​​​​​​​​സ്-​​​​​​​​​ര​​​​​​​​​ണ്ട് (ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​നി​​​​​​​​​ർ​​​​​​​​​വ​​​​​​​​​ഹ​​​​​​​​​ണം, ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന, ന​​​​​​​​​യം, സ​​​​​​​​​മൂ​​​​​​​​​ഹ്യ​​​​​​​​​നീ​​​​​​​​​തി, രാ​​​​​​​​​ജ്യാ​​​​​​​​​ന്ത​​​​​​​​​ര ബ​​​​​​​​​ന്ധ​​​​​​​​​ങ്ങ​​​​​​​​​ൾ)- 250 മാ​​​​​​​​​ർ​​​​​​​​​ക്ക്.

പേ​​​​​​​​​പ്പ​​​​​​​​​ർ നാ​​​​​​​​​ല്: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ സ്റ്റ​​​​​​​​​ഡീ​​​​​​​​​സ്- മൂ​​​​​​​​​ന്ന് (ടെ​​​​​​​​​ക്നോ​​​​​​​​​ള​​​​​​​​​ജി, ഇ​​​​​​​​​ക്ക​​​​​​​​​ണോ​​​​​​​​​മി​​​​​​​​​ക്സ് ഡെ​​​​​​​​​വ​​​​​​​​​ല​​​​​​​​​പ്മെ​​​​​​​​​ന്‍റ്, ബ​​​​​​​​​യോ​​​​​​​​​ഡൈ​​​​​​​​​വേ​​​​​​​​​ർ​​​​​​​​​സി​​​​​​​​​റ്റി, പ​​​​​​​​​രി​​​​​​​​​സ്ഥി​​​​​​​​​തി, സു​​​​​​​​​ര​​​​​​​​​ക്ഷ, ഡി​​​​​​​​​സാ​​​​​​​​​സ്റ്റ​​​​​​​​​ർ മാ​​​​​​​​​നേ​​​​​​​​​ജ്മെ​​​​​​​​​ന്‍റ്)- 250 മാ​​​​​​​​​ർ​​​​​​​​​ക്ക്.
പേ​​​​​​​​​പ്പ​​​​​​​​​ർ അ​​​​​​​​​ഞ്ച്: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ സ്റ്റ​​​​​​​​​ഡി-​​​​​​​​​നാ​​​​​​​​​ല് (എ​​​​​​​​​ത്തി​​​​​​​​​ക്സ്, ഇ​​​​​​​​​ന്‍റ​​​​​​​​​ഗ്രി​​​​​​​​​റ്റി & എ​​​​​​​​​ത്തി​​​​​​​​​ക്സ്)- 250 മാ​​​​​​​​​ർ​​​​​​​​​ക്ക്.

പേ​​​​​​​​​പ്പ​​​​​​​​​ർ ആ​​​​​​​​​റ്: ഓ​​​​​​​​​പ്ഷ​​​​​​​​​ണ​​​​​​​​​ൽ പേ​​​​​​​​​പ്പ​​​​​​​​​ർ-1 - 250 മാ​​​​​​​​​ർ​​​​​​​​​ക്ക്
പേ​​​​​​​​​പ്പ​​​​​​​​​ർ ഏ​​​​​​​​​ഴ്: ഓ​​​​​​​​​പ്ഷ​​​​​​​​​ണ​​​​​​​​​ൽ പേ​​​​​​​​​പ്പ​​​​​​​​​ർ-2- 250 മാ​​​​​​​​​ർ​​​​​​​​​ക്ക്

എ​​​​​​​​​ഴു​​​​​​​​​ത്തു​​​​​​​​​പ​​​​​​​​​രീ​​​​​​​​​ക്ഷ ആ​​​​​​​​​കെ മാ​​​​​​​​​ർ​​​​​​​​​ക്ക്- 1750, ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ- 275 മാ​​​​​​​​​ർ​​​​​​​​​ക്ക്. മൊ​​​​​​​​​ത്തം 2025 മാ​​​​​​​​​ർ​​​​​​​​​ക്ക്. എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു​​​​​ശേ​​​​​ഷം വി​​​​​ജ്ഞാ​​​​​പ​​​​​നം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ടി ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​നു ക്ഷ​​​​​ണി​​​​​ക്കും.

അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട വി​​​​​​​​​ധം:www.upsconline.nic.in എ​​​​​​​​​ന്ന വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ലൂ​​​​​​​​​ടെ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​ സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കാം. അ​​​​​​​​​പേ​​​​​​​​​ക്ഷ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി മാ​​​​​​​​​ർ​​​​​​​​​ച്ച് 24.