സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍
സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ കോ​​​ര്‍ട്ട് അ​​​സി​​​സ്റ്റ​​​ന്റ് (ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍) ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കോ​​​ര്‍ട്ട് അ​​​സി​​​സ്റ്റ​​​ന്‍റ് (ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍): 30 ഒ​​​ഴി​​​വ്.
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (വി​​​ധി​​​ക​​​ള്‍ ഇം​​​ഗ്ലീ​​​ഷി​​​ല്‍നി​​​ന്ന് ഹി​​​ന്ദി​​​യി​​​ലേ​​​ക്ക്): അ​​​ഞ്ച്.
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (ആ​​​സാ​​​മീ​​​സി​​​ലേ​​​ക്ക്): ര​​​ണ്ട്.
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (ബം​​​ഗാ​​​ളി​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​തെ​​​ലു​​​ങ്കി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​ഗു​​​ജ​​​റാ​​​ത്തി​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​ഉ​​​ര്‍ദ്ദു​​​വി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​മ​​​റാ​​​ത്തി​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​ത​​​മി​​​ഴി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (ക​​​ന്ന​​​ഡ​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​മ​​​ണി​​​പ്പൂ​​​രി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (ഒ​​​ഡി​​​യ​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍(​​​പ​​​ഞ്ചാ​​​ബി​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (നേ​​​പ്പാ​​​ളി​​​യി​​​ലേ​​​ക്ക്): ര​​​ണ്ട്

അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി, വി​​​കാ​​​ലം​​​ഗ​​​ര്‍, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്ക് 250 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം: www.main.sci.gov.in. എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ര്‍ച്ച് 13. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.