സിജിഎൽ‍ പ​​​​​​രീ​​​​​​ക്ഷ: 31 വരെ അപേക്ഷിക്കാം
കേ​​​​​​ന്ദ്ര​​​സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ല്‍ ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ള്‍ക്കു ജോ​​​​​​ലി ല​​​​​​ഭി​​​​​​ക്കാ​​​​​​ന്‍ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന പ​​​​​​രീ​​​​​​ക്ഷ​​​​​​യാ​​​​​​ണ് കം​​​​​​ബൈ​​​​​​ന്‍ഡ് ഗ്രാ​​​​​​ജ്വേ​​​​​​റ്റ് ലെ​​​​​​വ​​​​​​ല്‍ പ​​​​​​രീ​​​​​​ക്ഷ.

വി​​​​​​വി​​​​​​ധ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, ഇ​​​​​​ന്‍കം ടാ​​​​​​ക്‌​​​​​​സ് ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍, സെ​​​​​​ന്‍ട്ര​​​​​​ല്‍ എ​​​​​​ക്‌​​​​​​സൈ​​​​​​സ് ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് എ​​​​​​ന്‍ഫോ​​​​​​ഴ്‌​​​​​​സ്‌​​​​​​മെ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍, സ​​​​​​ബ് ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍, ഡി​​​​​​വി​​​​​​ഷ​​​​​​ണ​​​​​​ല്‍ അ​​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്, സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ ഇ​​​​​​ന്‍വെ​​​​​​സ്റ്റി​​​​​​ഗേ​​​​​​റ്റ​​​​​​ര്‍ ഗ്രേ​​​​​​ഡ് 2, ഓ​​​​​​ഡി​​​​​​റ്റ​​​​​​ര്‍, ജൂ​​​​​​ണി​​​​​​യ​​​​​​ര്‍ അ​​​​​​ക്കൗ​​​​​ണ്ട​​​​​​ന്‍റ്, ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണു നി​​​​​​യ​​​​​​മ​​​​​നം. 6,506 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ര​​​​​ണ്ടു​​​​​​ഘ​​​​​​ട്ട​​​​​​മാ​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

അ​​​​​​പേ​​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​​ധം: www.ss conline. nic.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​​​വ​​​സാ​​​​​ന തീ​​​​​യ​​​​​തി: ജ​​​നു​​​വ​​​രി 31.