ബാ​​​ർ​​​ക്കി​​​ൽ 63 അ​​​വ​​​സ​​​രം
ഭാ​​​ഭ അ​​​റ്റോ​​​മി​​​ക്ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ 63 ഒ​​​ഴി​​​വ്. വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. റേ​​​ഡി​​​യേ​​​ഷ​​​ൻ മെ​​​ഡി​​​സി​​​ൻ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ കോ​​​ൽ​​​ക്ക​​​ത്ത, ബാ​​​ർ​​​ക്ക് മും​​​ബൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

ഒ​​​ഴി​​​വു​​​ക​​​ൾ: മെ​​​ഡി​​​ക്ക​​​ൽ/​​​സ​​​യ​​​ന്‍റി​​​ഫി​​​ക്ക് ഓ​​​ഫീ​​​സ​​​ർ/​​​ഇ (ന്യു​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ)-1, മെ​​​ഡി​​​ക്ക​​​ൽ/​​​സ​​​യ​​​ന്‍റി​​​ഫി​​​ക്ക് ഓ​​​ഫീ​​​സ​​​ർ/​​​ഡി (ന്യു​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ)-2, ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ/​​​ഡി (ന്യു​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്)-1, ന​​​ഴ്സ്-19, സ​​​ബ്-​​​ഓ​​​ഫീ​​​സ​​​ർ/​​​ബി-6, സ​​​യ​​​ന്‍റി​​​ഫി​​​ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​സി (ന്യു​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്)-7, സ​​​യ​​​ന്‍റി​​​ഫി​​​ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ബി (പാ​​​ത്തോ​​​ള​​​ജി)-2, സ​​​യ​​​ന്‍റി​​​ഫി​​​ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ബി (ന്യു​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്)-2, സ​​​യ​​​ന്‍റി​​​ഫി​​​ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ബി (റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി)-1, ഫാ​​​ർ​​​മ​​​സി​​​സ്റ്റ്/​​​ബി-1, ഡ്രൈ​​​വ​​​ർ കം ​​​പ​​​ന്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ-​​​കം-​​​ഫ​​​യ​​​ർ​​​മാ​​​ൻ/​​​എ-11, സ്റ്റെ​​​പെ​​​ൻ​​​ഡ​​​റി ട്രെ​​​യി​​​നി (കം​​​പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ-1, ഹെ​​​ൽ​​​ത്ത് ഫി​​​സി​​​സ്റ്റ്-1, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷൻ-5, ഡെ​​​ന്‍റ​​​ൽ ടെ​​​ക്നീ​​​ഷൻ ഹൈ​​​ജീ​​​നി​​​സ്റ്റ്-3)-10.

ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.barc.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക. അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഫെ​​​ബ്രു​​​വ​​​രി 15.