കോസ്റ്റ്ഗാർഡിൽ നാവിക്, യാന്ത്രിക്
ഇ​​​ന്ത്യ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ൽ നാ​​​വി​​​ക് (ഡൊ​​​മ​​​സ്റ്റി​​​ക്), നാ​​​വി​​​ക് (ജ​​​ന​​​ൽ ഡ്യൂ​​​ട്ടി), യാ​​​ന്ത്രി​​​ക്ക് ത​​​സ്തി​​​കക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നാ​​​വി​​​ക് (ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി): 260 ഒ​​​ഴി​​​വു​​​ക​​​ൾ
(ജ​​​ന​​​റ​​​ൽ-114, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്-33, ഒ​​​ബി​​​സി- 83, എ​​​സ്‌​​​സി-23, എ​​​സ്ടി- 07)
പ്രാ​​​യം: 18- 22 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത: മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച് പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സ്.
നാ​​​വി​​​ക് (ഡൊ​​​മ​​​സ്റ്റി​​​ക് ബ്രാ​​​ഞ്ച്-​​​ഡി​​​ബി): അ​​​ന്പ​​​ത് ഒ​​​ഴി​​​വ്.
(ജ​​​ന​​​റ​​​ൽ-22, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്-​​​ആ​​​റ്, ഒ​​​ബി​​​സി-​​​എ​​​ട്ട്, എ​​​സ്‌​​​സി-11, എ​​​സ്ടി-​​​മൂ​​​ന്ന്)
പ്രാ​​​യം: 18-22 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത: അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ് (എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 45% മാ​​​ർ​​​ക്ക് മ​​​തി). ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ കാ​​​യി​​​ക മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം.

യാ​​​ന്ത്രി​​​ക്: 48 ഒ​​​ഴി​​​വ്.
പ്രാ​​​യം: 18- 22 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ്. ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ (റേ​​​ഡി​​​യോ/ പ​​​വ​​​ർ) എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ: ഉ​​​​യ​​​​രം 170 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ൽ 80 സെ​​​​മീ. അ​​​​ഞ്ചു സെ​​​​മീ വി​​​​കാ​​​​സം, പ്രാ​​​​യ​​​​ത്തി​​​​നും ഉ​​​​യ​​​​ര​​​​ത്തി​​​​നും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്കം. ക​​​​ണ്ണ​​​​ട​​​​യി​​​​ല്ലാ​​​​തെ മി​​​​ക​​​​ച്ച കാ​​​​ഴ്ച ശ​​​​ക്തി​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ൽ​​​​മു​​​​ട്ട്, പ​​​​ര​​​​ന്ന പാ​​​​ദം, വെ​​​​രി​​​​ക്കോ​​​​സ് വെ​​​​യി​​​​ൻ എ​​​​ന്നി​​​​വ പാ​​​​ടി​​​​ല്ല.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, എ​​​​ഴു​​​​ത്ത് പ​​​​രീ​​​​ക്ഷ, ട്രേ​​​​ഡ് ടെ​​​​സ്റ്റ്, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindiancoastguard. gov.in വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 19.